മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം
പുണെ : മഹാരാഷ്ട്ര റായ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം. 25 പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.പൂണെ -റായ്ഗഡ് അതിർത്തിക്ക് സമീപം ഖോപോളി മേഖലയിൽ പുലർച്ചെ നാലരക്കാണ് അപകടമുണ്ടായത്. പൂണെ പിംപിൾ ഗുരവിൽ നിന്ന്!-->…
