Header 1 vadesheri (working)

ലോക വൃക്കദിനം ആചരിച്ചു.

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന് ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ വെച്ച് ലോക വൃക്കദിനം ആചരിച്ചു.ഇതിനോടനുബന്ധിച്ച് ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം ചാവക്കാട് ജൂഡിഷ്യൽ

പ്രസാദ ഊട്ടിന് കുഞ്ഞുങ്ങളുമായി എത്തിയ കുടുംബത്തെ ദേവസ്വം ഉദ്യോഗസ്ഥ പിടിച്ചു പുറത്താക്കിയതായി ആക്ഷേപം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദകഞ്ഞി കുടിയ്ക്കാന്‍ രണ്ട് കുഞ്ഞുങ്ങളുമായെത്തിയ ഭക്തരെ ദേവസ്വം ഉദ്യോഗസ്ഥ, ഭക്ഷണം കഴിയ്ക്കാനിരുന്ന ഇരിപ്പിടത്തില്‍ നിന്നും പിടിച്ചിറക്കി പുറത്തേയ്ക്ക് പറഞ്ഞുവിട്ടതായ്

ഹരിത കർമ്മ സേന, ഗുരുവായൂർ നഗരസഭക്ക് പുരസ്കാരം

ഗുരുവായൂർ : കുടുംബശ്രീ സംസ്ഥാന മിഷൻ,ഹരിത കർമ്മ സേനകൾക്ക് മികച്ച പിന്തുണ നല്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരം തൃശൂർ ജില്ലയിൽ ഗുരുവായൂർ നഗരസഭക്ക് ലഭിച്ചു. കുടുംബ ശ്രീയുടെ 25-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി,അന്താരാഷ്ട്ര

ദൃശ്യവിരുന്നായി ഗുരുവായൂരിൽ “രാധാമാധവം’

ഗുരുവായൂർ : ആസ്വാദകർക്ക് ദൃശ്യവിരുന്നായി രാധാമാധവം നൃത്താവിഷ്ക്കാരം. .പ്രശസ്ത മോഹിനിയാട്ടം കലാകാരി പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിച്ച കലാരൂപമാണ് ഗുരുവായൂർ ഉൽസവ വേദിയെ ആനന്ദത്തിലാക്കി മോഹിനിയാട്ടവും കഥകളിയും ഇടകലർത്തി രംഗസംവിധാനം

ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളി

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളി. ഗുരുവായൂര്‍ ക്ഷേത്രോത്സവം ആറാംദിവസമായബുധനാഴ്ച ഉച്ചയ്ക്കാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളിയത്. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ പ്രഭാമണ്ഡലവും, വീരശൃംഗലയും,

അഡ്വ സി ഷുക്കൂറും ഡോ. ഷീനയും വീണ്ടും വിവാഹിതാരായി.

കാഞ്ഞങ്ങാട് ; മതാചാര പ്രകാരം 1994ൽ വിവാഹിതരായ അഡ്വ സി ഷുക്കൂറും ഡോ. ഷീനയും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതാരായി. ബുധനാഴ്ച രാവിലെ 10.15നാണ് മക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത്. എം ജി സർവകലാശാല മുൻ പ്രോ

പെൺകുട്ടികൾക്ക് പാന്റ്സും ഷർട്ടും ഇടാൻ പാടില്ലേ , വി ഡി സതീശൻ

തിരുവനന്തപുരം: പെണ്കുട്ടികള്‍ പാന്റ്‌സും ഷര്ട്ടുമിട്ട് മുടി ക്രോപ് ചെയ്ത് ആണ്കുട്ടികളെപ്പോലെ ഇറങ്ങുകയാണെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് ആക്ഷേപിച്ചിട്ട് ഒരു വനിതാ സംഘടനയും പ്രതികരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപി ജയരാജന്റെ

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം : ഹൈക്കോടതി

കൊച്ചി : മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്.

ഭക്തർക്ക് ആവേശമായി ഗുരുവായൂർ ക്ഷേത്ര നടയിൽ കളരിപ്പയറ്റ് പ്രകടനം

ഗുരുവായൂർ : ക്ഷേത്രോത്സവത്തിൽ ഭക്തർക്ക് ആവേശം പകർന്ന് നാടൻ കളരിപ്പയറ്റ് പ്രകടനം. അഞ്ചാം ഉൽസവ ദിനമായ ചൊവ്വാഴ്ച കിഴക്കേനട വൈഷ്ണവം വേദിക്ക് സമീപമായിരുന്നു കളരിപ്പയറ്റ് പ്രകടനം കോട്ടയം ളാക്കാട്ടൂർ ശ്രീ രുദ്രാ സി.വി.എൻ കളരി സംഘത്തിലെ

തൃശൂരിലെ സദാചാര ആക്രമണ കൊലപാതകം , 8 പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് .

തൃശൂര്‍: സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്ക്കാ യി ലുക്ക്ഔട്ട് നോട്ടീസ്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റേ പറഞ്ഞു. അറസ്റ്റ് വൈകുന്നതില്‍ പൊലീസിന്