Above Pot

ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; അരക്കോടിയലധികം രൂപ പിടിച്ചെടുത്തു.

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ പിടിച്ചെടുത്തു. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ…

പരിശോധന കഴിഞ്ഞ് ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങി ഇ.ഡി..

p>തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴി കൂട്ടാംവിളയിലുള്ള വീട്ടിലെ പരിശോധന വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കൊമുടുവില്‍ 26 മണിക്കൂറിന് ശേഷം ഇ.ഡി.…

ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. സ്വർണക്കടത്തിന് ലൈഫ് മിഷനുമായി ബന്ധം. ഇഡ‍ി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ വിട്ടു. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട…

പുന്നയൂർ നൊണ്ണംപുള്ളി ആല്യാമുണ്ണി ഹാജി നിര്യാതനായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം പരേതനായ ഊക്കയിൽ മുഹമ്മദ് മുസ്‌ലിയാർ മകൻ നൊണ്ണംപുള്ളി അലി മുഹമ്മദ് എന്ന ആല്യാമുണ്ണി ഹാജി (80) നിര്യാതനായി ഭാര്യ കുഞ്ഞിമോൾ മക്കൾ അഷറഫ്,ഹനീഫ,ആമിന,സുബൈദ ,റഹീം,സുബൈർ മരുമക്കൾ…

ചാവക്കാട് പുന്ന മുണ്ടോക്കിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ഹവ്വ നിര്യാതയായി

ചാവക്കാട്: പുന്ന മുണ്ടോക്കിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ഹവ്വ (90) നിര്യാതയായി മക്കൾ: ഫാത്തിമ, സുലു,അസീസ്,റസിയ,റംലത്ത്, കബീർ പുന്ന, സെഹിയ,സാഹിറ. മരുമക്കൾ: ആരിഫ, ശറഫു, ഹനീഫ, ഉമൈറ, ഫിറോസ്, സുധീർ.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണമായി

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ന​ഗ​ര​ങ്ങ​ള്‍ ഇ​നി വ​നി​ത​ക​ള്‍ ഭ​രി​ക്കും. ഇ​വി​ട​ങ്ങ​ളി​ലെ മേ​യ​ര്‍ സ്​​ഥാ​നം വ​നി​ത​ക​ള്‍​ക്ക്​ സം​വ​ര​ണം ചെ​യ്​​തു.…

വനിതാ പൊലീസിനെ ആക്രമിച്ചു; അർണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആർ

മുംബൈ ∙ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി മുംബൈ പൊലീസ്. അറസ്റ്റ് നടപടികൾക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അർണബിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. ബുധനാഴ്ച രാവിലെയാണു പൊലീസ്…

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും, നോട്ടീസ് നൽകി..

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്…

ചാവക്കാട് ബേബിറോഡ് രേയി പ്രദീപ് ദുബായിൽ നിര്യാതനായി

ചാവക്കാട്:മണത്തല ബേബിറോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ രേയി സോമൻ മകൻ പ്രദീപ്‌(44)ദുബായിൽ നിര്യാതനായി.ഭാര്യ:ഷൈജ.മക്കൾ:ആദിധേയ,ആദിദേവ്.മാതാവ്:ജാനകി.സഹോദരങ്ങൾ:ഷർളി ശിവദാസ്,പ്രസാദ്,പ്രവീൺ,പ്രശാന്ത്,പ്രിയരാജേഷ്.

ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ തുറന്നുകൊടുത്തു

ഗുരുവായൂർ: വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിൽ അതത് സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. തീർഥാടകർക്കായി പ്രസാദ് പദ്ധതി വഴി ഗുരുവായൂർ നഗരസഭ നിർമിച്ച ടൂറിസ്റ്റ്…