Header 1 vadesheri (working)

മണിപ്പൂരിൽ പള്ളി തകർക്കൽ , പ്രതിഷേധ റാലി നടത്തി

ഗുരുവായൂർ : മണിപ്പൂരിലെ ക്രിസ്തൃ൯ പള്ളികൾ തക൪ത്തതിൽ കോട്ടപ്പടി സെന്റ്. ലാസേഴ്സ് ചർച്ച് വിശ്വാസ പരിശീലന വിദ്യാർത്ഥികൾപ്രതിഷേധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ് വി൯ കിഴക്കൂട൯ ഉദ്ഘാടനം ചെയ്തു. 600ൽ പരം വിദ്യാർത്ഥികൾ

ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

തൃശൂർ : ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തുനെടുപുഴ കസ്തൂർബ ലൈബ്രറിയിൽ 25-6- 23 ന് നടന്ന കൺവെൻഷനിൽ വെച്ച് ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയുംയൂത്ത് കൺവീനറായി

എസ്.എന്‍.ഡി.പി യോഗം ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം

ഗുരുവായൂർ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സദാനന്ദന്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഗുരുദേവദര്‍ശനത്തിലൂടെ സന്തുഷ്ട

കള്ളക്കേസിൽ സുധാകരൻറെ അറസ്റ്റ്, കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കള്ളകേസെടുത്ത് അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗുരുവായൂർ കൈരളി

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം

ഗുരുവായൂർ. മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ പുന:പ്രതിഷ്ഠദ്ര്യവാവർത്തി ചടങ്ങുകളുടെ ഭാഗമായി ഇന്ന് തത്വകലശാഭിഷേകം നടന്നു. അഗ്ര മണ്ഡപത്തിൽ നടന്ന തത്വകലശപൂജ, തത്വ ഹോമം, പരികലശപൂജ, പാണി എന്നിവക്ക് ശേഷം ചേന്നാസ് ശ്രീകാന്ത്

ഗുരുവായൂരിൽ നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര അരങ്ങേറി

ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്ര നടയിൽ ചരിത്രം കുറിച്ച് നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറി. ക്ഷേത്രം തെക്കേ നടയിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു മുന്നിൽ അരങ്ങേറിയ മെഗാ തിരുവാതിര ‘കൃഷ്ണാർപ്പണം’ . ക്ഷേത്രം ഊരാളൻ മല്ലിശേരി

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം 28 ന്

ഗുരുവായൂർ : ഗുരുവായൂരിൻ്റെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുകയും നാടിൻ്റെ നാനോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പത്തൊൻപതാം

ട്രോളിംഗ് നിരോധനം, കടലിൽ കലക്ടറുടെ മിന്നൽ പരിശോധന

ചാവക്കാട് : ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കടലിലും ഹാർബറിലും ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന. വൈകീട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ “വർണ്ണകൂടാരം”.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ "വർണ്ണകൂടാരം" എന്ന പേരിൽ ബാലവേദി സംഗമം നടത്തി വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വായനശാല പ്രസിഡന്റ്‌ നളിനാക്ഷൻ ഇരട്ടപ്പുഴ

കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക്‌ സ്പെഷ്യൽ കൺവെൻഷൻ

ഗുരുവായൂർ : ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. നിയുക്ത ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്