Above Pot

മമ്മിയൂർ വികസന സമിതിയുടെ സ്ഥാനാർഥി ഷോബി ഫ്രാൻസിസിന്റെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉൽഘടനം ചെയ്തു

ചാവക്കാട് : നഗരസഭ എട്ടാം വാർഡ് മമ്മിയൂർ വികസന സമിതിയുടെ സ്ഥാനാർഥി ഷോബി ഫ്രാൻസിസിന്റെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉൽഘടനം കൊച്ചു മാത്യു പനക്കൽ നിർവഹിച്ചു. മമ്മിയൂർ വികസന സമിതി ചെയർമാൻ ജോസഫ് പനക്കൽ അധ്യക്ഷത വഹിച്ചു. ശ്യാം സുന്ദർ,…

ചാവക്കാട് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

ചാവക്കാട് :ചാവക്കാട് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു . മണത്തല ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്‍വശം താമസിക്കുന്ന പണിക്കവീട്ടില്‍ കൊട്ടിലിങ്ങള്‍ തമ്പി എന്ന് വിളിക്കുന്ന കരീം(67) ആണ് മരിച്ചത്.കഴിഞ്ഞ…

പൊലീസ് ആക്‌ട് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മനും അറിയാം : ജോസഫ് സി. മാത്യു

തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യു. നിയമം ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഐ.എം നേതൃത്വത്തിനും വ്യക്തമായി…

‘പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം : രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ-…

ബാര്‍ക്കോഴ കേസ്, നിയമ വിരുദ്ധമായതിനാല്‍ അടുത്ത സര്‍ക്കാരിന് ഒന്നും ചെയ്യാനാകാതെ…

തിരുവനന്തപുരം: ബാര്‍ക്കോഴ കേസ് സംസ്ഥാന സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ച് വര്‍ഷമായി ഈ വിഷയം…

ദുബായിൽ മരണമടഞ്ഞ കോട്ടപ്പുറം ജിതേന്ദ്രൻ കുടുംബ സഹായ ഫണ്ട് കൈമാറി.

ചാവക്കാട്: ദുബായിൽ മരണമടഞ്ഞ ജിതേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് പ്രശസ്ത കവി റഫീഖ് അഹമ്മദ് കുടുംബത്തിന് കൈമാറി. ചാവക്കാട് കോട്ടപ്പുറം സ്വദേശിയായിരുന്ന ജിതേന്ദ്രൻ 2020 ഏപ്രിൽ 1 ന് ദുബൈയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന്…

ഇരിങ്ങപ്പുറം പരേതനായ വൈശ്യം വീട്ടിൽ കുഞ്ഞിപ്പ ഭാര്യ നബീസനിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം പരേതനായ വൈശ്യം വീട്ടിൽ കുഞ്ഞിപ്പ ഭാര്യ നബീസ (85)നിര്യാതയായി .സംസ്ക്കാരം 22/11/2020 കാലത്ത് 10 മണിക്ക് ചൂൽപ്പുറം ജുമാമസ്ജിദിൽ . മക്കൾ : സലീം ,റഷീദ് ,ജമീല ,മനാഫ് , അക്ക്ബർ, നൗഷാദ് , ഷാജിത ,നജ്മ മരുമക്കൾ കദീജ…

ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ യു ഡി എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും . നേരത്തെ സിഎം പി അവകാശ വാദം ഉന്നയിച്ചതോടെ ഈ സീറ്റിൽ സ്ഥാനാർഥി നിർണയത്തിൽ തീരുമാനം മാറ്റി വെക്കുകയായിരുന്നു . കോൺഗ്രസിന് വേണ്ടി…

സംശയത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി , ഭർത്താവ് അറസ്റ്റിൽ

മഞ്ചേരി: ഭര്‍തൃവീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂമംകുളം നല്ലൂര്‍ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍…

പൈതൃകം ഗുരുവായൂർ ഏകാദശി സാംസ്കാരികോത്സവം നവംബർ 25 ന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ഏകാദശി സാംസ്കാരികോത്സവം നവംബർ 25 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കും ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക് സമ്മാനിക്കും. സംസ്കാരികോത്സവം സ്വാമി ഉദിത് ചൈതന്യ…