Above Pot

ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷം.

ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷവും നവീകരിച്ച മുറികളുടെ ഉദ്ഘാടനവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഗ്ലാഡ് വിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 101 പ്രദേശവാസികൾക്ക്

സി ബി ഐ ചമഞ്ഞ് പണം തട്ടൽ , കോഴിക്കോട് സ്വദേശികളായ യുവതികൾ അറസ്റ്റിൽ.

പത്തനംതിട്ട: സിബിഐയിൽ നിന്നെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ കേസിൽ ഇടനിലക്കാരായ മലയാളി യുവതികളെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി

ഉത്രാട ദിനത്തിൽ കണ്ണനെ കാണാൻ  സ്വർണവർണ കുലകളുമായി ഭക്തർ.

ഗുരുവായൂർ : ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് സായൂജ്യനിറവിൽ ഭക്തർ.ഇന്നു രാവിലെ ശീവേലിക്കു ശേഷമാണ് കാഴ്ചക്കുല സമർപ്പണം തുടങ്ങിയത്. സ്വർണ കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി

ഗുരുവായൂരിൽ വീണ്ടും മാല പൊട്ടിക്കൽ , രണ്ടു സ്ത്രീകൾക്ക് മാല നഷ്ടപ്പെട്ടു.

ഗുരുവായൂർ : ഗുരുവായൂര്‍ തിരുവെങ്കിടത്ത് രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ചു . ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചക്കനാല്‍ വില്ലേജില്‍ ചൈതന്യ വീട്ടില്‍ രത്‌നമ്മ(63) യുടെ മൂന്നര പവന്റെ മാലയും തിരുവെങ്കിടം ഫ്രണ്ട്‌സ് റോഡില്‍ കൈപ്പട ഉഷയുടെ

വയോജനങ്ങൾക്ക് വിന്നർ ക്ലബ്ബ് ഓണക്കോടി സമ്മാനിക്കും

ഗുരുവായൂർ : ഓണാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ വിന്നർ ക്ലബ്ബ് ഈ വർഷവും തിരഞ്ഞെടുത്ത 101 വയോജനങ്ങൾക്ക് ഓണക്കോടികൾ സമ്മാനിക്കുന്നു . ക്ലബ്ബ് ഹൗസിലെ നവീകരിച്ച മുറികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.8കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 58081109രൂപ… 2 കിലോ 626ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 17കിലോ 700ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം

വ്യാപാര സൗഹൃദ നഗര മല്ല ചാവക്കാട് : നഹാസ് നാസർ.

ചാവക്കാട് : ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും വിജയകരമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ എടുത്ത് നോക്കിയാൽ അവിടെയെല്ലാം ചാവക്കാട്ടുകാരായ കച്ചവട പ്രമുഖരെ കാണാൻ കഴിയും. എന്നാൽ കച്ചവട രംഗത്ത് വൻവിജയം കൊയ്യുന്ന ഇവരാരും ചാവക്കാട് ഒരു ബിസിനസ്സ്

യാത്രാ ക്ലേശം, ജനകീയ സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഗുരുവായൂര്‍ മണ്ഡലത്തിലെ നഗര- ഗ്രാമ റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള റൂട്ട് ഫോര്‍മാഷന്‍ പദ്ധതിയുടെ ഭാഗമായി ജനകീയ സദസ്സ് ഗുരുവായൂര്‍ നഗരസഭ ഹാളില്‍ നടന്നു. . ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍

എം എസ് എം ജില്ലാ വിദ്യാർത്ഥി സമ്മേളനം ചാവക്കാട്.

ചാവക്കാട് : എം എസ് എം തൃശ്ശൂർ ജില്ല ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഹൈസക്ക് 2024 സെപ്റ്റംബർ 16 തിങ്കൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചേറ്റുവ ഷാ ഇൻറർനാഷ്‌ണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൻ കെ അക്ബർ എം.എൽ.എ

ചാവക്കാട് കോടതി ഓണാഘോഷം നടത്തി

ചാവക്കാട് : ചാവക്കാട് കോടതി അഭിഭാഷകരും , അഭിഭാഷക ക്ലാർക്കുമാറും , കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം നടത്തി . ഓണകളിയും , ഓണസദ്യയും , സംഗീതസദസും നടത്തി . ഓണാഘോഷ പരിപാടി ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു . ബാർ അസോസിയേഷൻ