Header 1 vadesheri (working)

എ ഐ ടെണ്ടർ സുതാര്യമല്ല, സ്രിറ്റിന് 9 കോടി നോക്കുകൂലി : വി ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്ക്കു വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട തെളുവുകൾ തന്റെ പക്കലുണ്ടെന്നും എല്ലാ

പൂര നഗരിയിൽ വിസ്മയ കാഴ്ചയൊരുക്കി ഗുരുവായൂർ ദേവസ്വം സ്റ്റാൾ .

ഗുരുവായൂർ : ഐതിഹ്യങ്ങളും ചരിത്രവും വഴികാട്ടുന്ന പുരാതന താളിIയോല ഗ്രന്ഥങ്ങൾ, അപൂർവ്വ ദാരുശിൽപങ്ങൾ. ഭഗവദ് ചൈതന്യമായ കൃഷ്ണനാട്ടം കോപ്പുകൾ .സന്ദർശകരെ വിസ്മയിപ്പിക്കുന്ന കൗതുക കാഴ്ചകളാണ്തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം സ്റ്റാൾ.

യൂത്ത് കോൺഗ്രസ് നേതാവിന് മർദനം , എസ് ഐ അടക്കം നാല് പേർക്കെതിരെ നടപടി

കുന്നംകുളം : യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച കേസില്‍ കുന്നംകുളം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ കാണിപ്പയ്യൂര്‍ സ്വദേശി വലിയ പറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27

ഹൈദ്രോസിൻ്റെ നിര്യാണത്തിൽ റൂറൽ ബാങ്ക്അനുശോചിച്ചു.

ചാവക്കാട്: ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് ജീവനക്കാരൻ ടി.വി. ഹൈദ്രോസിൻ്റെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പി.വി.ബദറുദീൻ, സലാം

ഇല്ലാത്ത വിസ ഫീസ് തട്ടിയെടുത്ത അരൂഹ ട്രാവൽസിനെതിരെ ഉപഭോക്തൃ കോടതി വിധി

ഗുരുവായൂർ : കുട്ടികളുടെ വിസ ഫീസ് ഒഴിവാക്കിയിരിക്കെ വിസ ഫീസ് ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ഗുരുവായൂർ തിരുവെങ്കിടം കുഞ്ഞീരകത്ത് സുധീഷ് ഫയൽ ചെയ്ത ഹർജിയിലാണ് അരൂഹ ടൂർസ് ഏൻ്റ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശവും, ബ്രഹ്മോത്സവവും

ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഏപ്രില്‍ 18-മുതല്‍ മെയ് 5-വരെ നീണ്ടുനില്‍ക്കുന്ന നവീകരണ കലശത്തോടൊപ്പം ബ്രഹ്മോത്സവവും സമുചിതമായ് ആഘോഷിയ്ക്കപ്പെടുകയാണെന്ന് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി ഭാരവാഹികള്‍

കാറപകടം, ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.

ഗുരുവായൂർ : കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി .ഗുരുവായൂർ പുതിയ വീട്ടിൽ മഞ്ഞിയിൽ ഷാജഹാൻ മൊയ്‌തുവിന്റെ മകൻ ശുഹാ ബാബു(06 ) വാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ

എ ഐ ക്യാമറ ഇടപാട് , ലാവലിൻ അഴിമതിക്ക് സമാനം , വി ഡി സതീശൻ

കൊച്ചി : സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്ക്കു വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലർക്കും കിട്ടിയത് നോക്കുകൂലി. മന്ത്രിമാർക്കു പോലും കരാർ

അവധിക്കാല ചുമർച്ചിത്ര പഠന പരിശീലന കളരി സംഘടിപ്പിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രവുമായി സഹകരിച്ച് അവധിക്കാല പഠന പരിശീലന കളരി സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ ദീപം കൊളുത്തി

ഞായറാഴ്ച നടന്നത് 164 വിവാഹങ്ങൾ , ഭഗവാന്റെ ഖജനാവിലേക്ക് ലഭിച്ചത് മുക്കാൽ കോടി രൂപ

ഗുരുവായൂർ : വൈശാഖ മാസത്തിലെ ആദ്യ ഞായറാഴ്ച വിവാഹ പാർട്ടിക്കാരുടെ വൻ തിരക്കാണ് ക്ഷേത്ര നടയിൽ അനുഭവപ്പെട്ടത് . 164 വിവാഹനങ്ങൾ ആണ് കണ്ണന് മുന്നിൽ നടന്നത് . നാല് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്തിയതോടെ പതിനൊന്ന് മണി ആകുമ്പോഴേക്കും