Header 1 vadesheri (working)

ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കാൻ കാലടി സർവ്വ കലാശാല

കാലടി : ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും സംസ്കൃതം പഠിപ്പിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയും ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയും ധാരണാപത്രം ഒപ്പിട്ടതായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല വൈസ്

മാങ്ങ കള്ളൻ പൊലീസുകാരനെ പിരിച്ചുവിട്ടു, ബലാത്സംഗ കേസിലും പ്രതിയാണ്.

തിരുവനന്തപുരം : കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ

കേച്ചേരിയിൽ നാല് വർഷം മുൻപ് പുഴയിൽ മരണം, കൊലപാതകം: പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : കേച്ചേരിയിൽ നാല് വർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച ആളുടെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. പ്രതി തൃശ്ശൂര്‍ വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി ചുള്ളിപ്പറമ്പില്‍ വീട്ടില്‍ സലീഷിനെ 42 എ.സി.പി സ്ക്വാഡ് അറസ്റ്റ് ചെയ്തു. കേച്ചേരി കൈപ്പറമ്പ്

തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം.

ചാവക്കാട്:തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി .പത്ത് ദിവസം നീണ്ടുനിന്ന ചടങ്ങിൽ പരിഹാര ക്രിയകളും,അഷ്ടബന്ധ നവീകരണ കലശവും ക്ഷേത്രം തന്ത്രി വെള്ളിത്തിട്ട കിഴക്കേടത്ത് മന വാസുദേവൻ

ബേബി റോഡ് പ്രസക്തി വായനശാലയിൽ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയിൽ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ച. ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഷീജ

മലയാളികളുടെ പ്രിയ ഹാസ്യ നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: മലയാളികളുടെ പ്രിയഹാസ്യ നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ്

പെരുമ്പിലാവിൽ 16 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ

ചാലിശ്ശേരി : പെരുമ്പിലാവ് ഒറ്റപ്പിലാവിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പിലാവ് കുളപ്പുള്ളി വീട്ടിൽ രൂപേഷിന്റെ മകൾ നന്ദനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.

ഗുരുവായൂർ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ ദേവസ്വത്തിന് ബാധ്യത, ഭക്തർക്ക് ദുരിതവും

ഗുരുവായൂർ :കഴിഞ്ഞ ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ അഭിമാന പദ്ധതി യായിരുന്ന കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ ദേവസ്വത്തിന് ബാധ്യത, ഭക്തർക്ക് ദുരിതവും ആയി മാറി . ലോകോത്തര നിലവാരത്തിൽ കോടികൾ ചിലവഴിച്ചു നിർമിച്ച കംഫർട്ട് സ്റ്റേഷൻ , ബസ്

60 ലക്ഷം രൂപ കെട്ടിവെക്കണം, മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ.

ബംഗ്ലൂരു: സുപ്രീംകോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി കർണാടക പൊലീസ് കത്ത് നൽകി. 82 ദിവസത്തെ യാത്രയ്ക്ക്