Header 1 = sarovaram

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ: മന്ത്രി കെ ടി ജലീൽ

കുന്നംകുളം: സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളേജിൽ ലൈബ്രറി, റീഡിങ് റൂം, സെമിനാർ ഹാൾ,…

പീച്ചി ബൊട്ടാണിക്കൽ ഗാർഡൻ നവീകരണം ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

തൃശൂർ : പീച്ചി ഡാമിലെ ബൊട്ടാണിക്കൽ ഗാർഡന്റെ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 5 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. പ്രളയക്കെടുതികളും കോവിഡ് ദുരിതവുമൊക്കെ…

ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല, ലൈസന്‍സും റദ്ദാക്കും

തൃശൂര്‍: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസന്‍സിനെയും ബാധിക്കും. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ…

നഗരസഭയിലെ ലൈബ്രറി ഹാൾ, വായനാമുറി,  എന്നിവയുടെ നാമകരണം നിർവഹിച്ചു.

ഗുരുവായൂർ: നഗരസഭയിലെ ലൈബ്രറി ഹാൾ, വായനാമുറി,  എന്നിവയുടെ നാമകരണം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു. ലൈബ്രറി വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ശീതീകരിച്ച ഹാളിന് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ ചിന്തകനായ കെ ദാമോദരൻ സ്മാരക ഹാൾ എന്നും…

അതിജീവനത്തിന്റെ കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു.

 ചാവക്കാട്:   അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലും ഓരോ ട്രെയിനിംഗ് സെൻ്ററുകൾ ആരംഭിക്കുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ…

ഗുരുവായൂർ -ചാവക്കാട് മേഖലകളിൽ കുടി വെള്ളം മുടങ്ങും

ഗുരുവായൂർ : പി എച്ച് സെക്ഷന് കീഴിൽ ഒക്ടോബർ 23, 24 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും. ഗുരുവായൂർ പി എച്ച് കുടിവെള്ള ശൃംഖലയുടെ ഭാഗമായ ചാവക്കാട്, ഗുരുവായൂർ മുനിസിപ്പാലിറ്റികളിലും അനുബന്ധ പഞ്ചായത്തുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ…

ഗുരുവായൂരിൽ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ഗുരുവായൂർ: ഗുരുവായൂരിൽ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. ഇരിങ്ങപ്പുറം മണിഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ ജേക്കബ് ഭാര്യ ഗ്രേസി (52)യാണ് മരിച്ചത്. ഇവര്‍ ദീര്ഘ കാലമായി പ്രമേഹബാധിതയായി ചികിത്സയിലാണ്. ശ്വാസതടസ്സം അനുഭവപ്പെട്ട്…

കരുവന്നൂർ മുനയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം നടത്തി

തൃശൂർ : കരുവന്നൂർ മുനയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പി.സി കനാലിലെ ഉപ്പുവെള്ളം കരുവന്നൂർ പുഴയിലേക്ക് കയറാതെ സംരക്ഷിക്കുക, 3000 ഹെക്ടറോളം വരുന്ന കോൾ…

മരണാനന്തര ചടങ്ങുകള്‍ നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

കൊല്ലം: ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍. ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം…

സാമ്പത്തിക തട്ടിപ്പു കേസിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസ്സോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. ആറന്മുള സ്വദേശിയിൽ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനെതിനെതിരെ…