Header 1 = sarovaram

തൃശൂർ ഡി സി സി യുടെ മുൻ അദ്ധ്യക്ഷൻ എം.പി ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

തൃശൂർ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി ഭാസ്‌കരന്‍ നായര്‍ (88) അന്തരിച്ചു . ഡി.സി.സി മുന്‍ പ്രസിഡന്റും യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്‍മാനുമാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്…

ഗുരുവായൂരിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍. ഗുരുവായൂരിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. .പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴില്‍ കാരയൂര്‍ എല്‍.പി സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 11…

ചാവക്കാടും, കടപ്പുറത്തും 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട് : ചാവക്കാടും, കടപ്പുറത്തും 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . താലൂക്ക് ആശുപത്രിയിലും,കടപ്പുറം സി.എച്ച്.സി.യിലുമായി ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് .ആശുപത്രിയില്‍…

സ്മിത മേനോന്‍ വിവാദം , പരാതി കേന്ദ്ര വിജിലൻസ് സംഘം അന്വേഷിക്കും.

ന്യൂഡല്‍ഹി: അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്ത വിവാദം കേന്ദ്ര വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍…

നിയമസഭയിലെ ഗുണ്ടായിസം, മന്ത്രിമാര്‍ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകണം : ഹൈക്കോടതി

കൊച്ചി: നിയമസഭാ ഗുണ്ടായിസക്കേസിൽ മന്ത്രിമാര്‍ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലുമാണ് നാളെ വിചാരണക്കോടതിയിൽ എത്തേണ്ടത്. മന്ത്രിമാർ ഹാജരാകണം എന്ന വിചാരണക്കോടതി നിർദേശം സ്റ്റേ…

കോവിഡ് രോഗവ്യാപനം രൂക്ഷം , പരിശോധന കർശനമാക്കി ചാവക്കാട് പൊലീസ്

ചാവക്കാട്: നിയന്ത്രിത മേഖലയിൽ പരിശോധന കർശനമാക്കി ചാവക്കാട് പൊലീസ്. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലും നിയന്ത്രണം കർശനമാക്കിയിരുന്നു. രോഗികളുടെ വർദ്ധനവ് അനുസരിച്ച് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിയന്ത്രിത…

മലയാളിതാരം സഞ്ജുസാംസണ്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്‍റി20 ടീമുകളെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ യോഗത്തിലൂടെയാണ് ടീമിനെ തിരഞ്ഞെടുത്തത്.…

കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു

തൃശൂർ : കേരളാ പൊലീസ് ആധുനികവത്കരണത്തിന്റെ ഭാഗമായി തൃശൂർ രാമവർമപുരത്ത് തുടങ്ങിയ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തിന്റെയും ചോദ്യം ചെയ്യൽ കേന്ദ്രം റിഫ്‌ളക്ഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.…

എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു . കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ചെയർപേഴ്സൺ എം രതി ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . ഐ എ എസ് റാങ്ക് നേടിയ…

ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു : യു .പി .ഹൈക്കോടതി

pഅലഹാബാദ് yu: ഉത്തര്പ്ര്ദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. ബീഫ് കൈവശംവെച്ചെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഏതു മാംസം…