Post Header (woking) vadesheri

എൽ എഫ് കോളേജിൽ നവീകരിച്ച ലൈബ്രറി ഉത്ഘാടനം

ഗുരുവായൂര്‍ : ലിറ്റിൽ ഫ്‌ളവർ കോളേജില്‍ വിജ്ഞാനത്തിന്റെ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തുറന്ന് മൂന്ന് നിലകളിലായി ഡിജിറ്റലൈസ്ഡ് ലൈബ്രറി. അറിവിന്റെ ലോകത്തേക്ക് വിസ്മയകരമായ വാതായനങ്ങള്‍ തുറക്കുന്ന നവീകരിച്ച ലൈബ്രറി ഒക്ടോബര്‍ 10ന് രാവിലെ

നാരായണീയ ദിനം :ദശകപാഠമത്സരം, അക്ഷരശ്ലോക മത്സരം

ഗുരുവായൂർ : ഈ വർഷത്തെ നാരായണീയ ദിനാഘോഷം ഡിസംബർ 14 ന് നടക്കും. നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ച് താഴെ കാണിച്ച പ്രകാരം ദശകപാഠ മത്സരം, മുതിർന്നവർക്കായുള്ള അക്ഷര ശ്ലോക മത്സരം എന്നിവ നടത്തും. നവംബർ 8 ശനിയാഴ്‌ച കാലത്ത് 9.00 മണി മുതൽ ദേവസ്വം

അമലയില്‍ ഗിഫ്റ്റ് എ ഗ്ലാസ്സ് പദ്ധതിക്ക് തുടക്കം

തൃശൂർ : അമല മെഡിക്കല്‍ കോളേജ് നേത്രരോഗവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോകകാഴ്ചദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഗിഫ്റ്റ് എ ഗ്ലാസ്സ് പദ്ധതിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഉപയോഗശൂന്യമായ പഴയകണ്ണടകളുടെ ഫ്രെയിമുകള്‍

കെ. എസ്. എസ്. പി.എ ജില്ലാ സമ്മേളനം ഗുരുവായൂരിൽ

ഗുരുവായൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ, 2026 ജനുവരി 6,7 തീയതികളിൽ നടക്കും .ഡിസിസി പ്രസിഡണ്ട് അഡ്വ. ടാജറ്റ് ജോസഫ് ചെയർമാനായി 251 അംഗങ്ങളുള്ള സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി. സ്വാഗതസംഘം

മാധ്യമ പ്രവർത്തകൻ രഞ്ജിത്തിന്റെ മാതാവ് നീലവേണി നിര്യാതയായി

ഗുരുവായൂർ: കാരക്കാട് പരതേനായ പണിക്കശേരി ദേവദാസ് മാസ്റ്റർ ഭാര്യ നീലവേണി (74) നിര്യാതയായി. മക്കൾ രേഖ, രഞ്ജിത്( guruvayoorOnline.com), മരുമക്കൾ: സന്തോഷ് തോട്ടുങ്ങൽ( ബിസിനസ്സ്), ആഷാലത, പേരക്കുട്ടികൾ ചരിത്ര, അമിത് . സംസ്കാരം ബുധനാഴ്ച

ഫ്രണ്ട്സ് ഓഫ് യോഗാ ഓണാഘോഷം

ദുബൈ : ഫ്രണ്ട്സ് ഓഫ് യോഗ, ദെയ്റ ഈവനിംഗ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പതിനെട്ടാമത് വാർഷികാഘോഷവും സംഘടിപ്പിച്ചു. മാർക്കോപോളോ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ഖലീജ് ടൈംസ് ചീഫ്

കേരള ദളിത് ഫ്രണ്ട് കൺവെൻഷൻ

ഗുരുവായൂർ: കേരള കോൺഗ്രസിന്റെ പോഷക സംഘടനയായ കേരള ദളിത് ഫ്രണ്ടിന്റെ ഗുരുവായൂർ നിയോജക മണ്ഡലം പ്രതിനിധി കൺവെൻഷൻ ഗുരുവായൂർ നഗര സഭയുടെ വായനശാല ഹാളിൽ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീ എം. പി. പോളി ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് ഗുരുവായൂർ

നിക്ഷേപം നൽകാതെ കബളിപ്പിച്ചു 1.10ലക്ഷവും പലിശയും നൽകാൻ വിധി

തൃശൂർ :നിക്ഷേപ സംഖ്യ കാലാവധി കഴിഞ്ഞ് തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ മാങ്ങാട്ടുകര സ്വദേശിനി വസന്തലക്ഷ്മി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലുള്ള ബ്ലൂ ഹെഡ്ജ് ഫിനാൻസ്

ശബരിമലയിലെ സ്വർണക്കൊള്ള ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019ലെ മഹസർ

ഓണം ബംപര്‍ എടുക്കുന്നത് ആദ്യം: ശരത് എസ് നായര്‍

ആലപ്പുഴ: ഭാഗ്യം ലഭിച്ചതില്‍ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപര്‍ നേടിയ ശരത് എസ് നായര്‍. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍. 'ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ട്. വീട്ടുകാരും സന്തോഷത്തിലാണ്.