രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് ജ്ഞാനപ്പാന പുരസ്കാരം സമ്മാനിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു .2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് സമ്മാനിച്ചു. മുതിർന്ന സാഹിത്യകാരൻ .സി.രാധാകൃഷ്ണനാണ് പുരസ്കാരം!-->…
