ഗാന്ധി പ്രതിമയിൽ യൂത്ത് കോൺഗ്രസ്സ് പുഷ്പാർച്ചന നടത്തി

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജി ഗുരുവായൂരിൽ വന്നതിൻ്റെ 90 വർഷങ്ങൾ തികയുന്ന ഇന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി


മണ്ഡലം പ്രസിഡൻ്റ് കെ കെ രഞ്ജിത് അധ്യക്ഷത വഹിച്ചു.ഗാന്ധിയനും, ആദ്ധ്യാത്മീക പ്രഭാഷകനുമായ ആചാര്യ സി പി നായർ ഗാന്ധിയൻ ചരിത്രങ്ങളെ കുറിച്ചു പ്രഭാഷണം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Astrologer


ആർ രവികുമാർ , കെ പി ഉദയൻ സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, കെ പി എ റഷീദ്, പി ഐ ലാസർ മാസ്റ്റർ, ബാലൻ വാറണ്ടാട്ട്,റിഷി ലാസർ,പ്രതീഷ് ഓടാട്ട്, എ കെ ഷൈമിൽ, കൃഷ്ണദാസ് പൈക്കാട്ട്,പി.ആർ.പ്രകാശ്,ഹരികൃഷ്ണൻ.കെ.വി എന്നിവർ പ്രസംഗിച്ചു

Vadasheri Footer