Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം സ്ഥലം അദാനി ഗ്യാസിന് , കമ്മീഷണർ അനുമതി നൽകി

ഗുരുവായൂർ : അദാനി ഗ്യാസ് കമ്പനിക്ക് ഗ്യാസ് നിയന്ത്രണ സ്റ്റേഷൻ സ്ഥാപിക്കാൻ ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകാൻ ദേവസ്വം കമീഷണർ ഗുരുവായൂർ ദേവസ്വത്തിന് അനുമതി നൽകി . ഔട്ടർ റിങ്ങ് റോഡിൽ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിന് എതിർ വശത്തുള്ള ദേവസ്വം

“മേൽപുത്തൂർ “പ്രതിമാസ്ഥാപന ദിനം ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം തിരുനാവായ ചന്ദനക്കാവ് കുറുമ്പത്തൂരിലെ മേൽപുത്തൂർ ഇല്ലപറമ്പിൽ നാരായണ ഭട്ടതിരിയുടെ പ്രതിമാസ്ഥാപനത്തിൻ്റെ നാൽപത്തി രണ്ടാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. രാവിലെ മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ

നവ കേരള സദസ്സ് , ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുത് : ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല.എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ ദേശവിളക്ക് 26ന്

ചാവക്കാട്‌ : പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശവിളക്ക് 26ന് നടക്കുമെന്ന് രക്ഷാധികാരി പ്രേമലത, പ്രസിഡന്റ് ലതിക രവിറാം, സെക്രട്ടറി ബിന്ദു പ്രേംകുമാർ, എന്നിവർ വാർത്താ സമ്മേളനത്തിൽ

ഗുരുവായൂരിൽ ദ്വാദശി പണ സമർപ്പണത്തിന് വൻ തിരക്ക്, ലഭിച്ചത് 11.59 ലക്ഷം, നാളെ ത്രയോദശി ഊട്ട്

ഗുരുവായൂർ : ഗുരുവായൂർഏകാദശി ദിനത്തിൽ ഭഗവൽ ദർശന സൗഭാഗ്യം നേടിയതിൻ്റെ നിറവിൽ ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ചു ശുദ്ധിയായാണ് കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക്

ഗുരുവായൂർ ഏകാദശി , ദേവസ്വം ഭക്തർക്ക് സമ്മാനിച്ചത് ദുരിത ദർശനം

ഗുരുവായൂര്‍: ഏകാദശി വൃതം നോറ്റെത്തിയ പതിനായിരങ്ങൾക്ക് അധികൃതർ സമ്മാനിച്ചത് ദുരിത ദർശനം. ഭ രണ സമിതിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു .ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഉള്കൊള്ളാവുന്നതിൽ കൂടുതൽ ഭക്തർ ആണ് ദർശനത്തിന് എത്തി ചേർന്നത് . ഏർപ്പെടുത്തിയ

ഗുരുവായൂരിൽ പൈതൃകത്തിന്റെ ദീപക്കാഴ്ച .

ഗുരുവായൂർ : ഏകാദശി ആഘോഷങ്ങൾക്ക് ചാരുത നൽകി ഗുരുവായൂരിൽ പൈതൃകം സംഘടിപ്പിച്ച ദീപക്കാഴ്ച ശ്രദ്ധേയമായി. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രത്യേക ദീപങ്ങൾ തെളിയിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു . മോട്ടോർ ഘടിപ്പിച്ചു കറങ്ങുന്ന

ഗുരുവായൂർ ഏകാദശി , ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തിയത് ഭക്ത സഹസ്രങ്ങൾ

ഗുരുവായൂര്‍: പുണ്യ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി വൃതം എടുത്ത പതിനായിരങ്ങള്‍, ഗുരുവായൂരപ്പനെ കണ്ടുവണങ്ങി ദര്‍ശന സുകൃതം നേടി. കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടുവണങ്ങാനെത്തിയ ഭക്തരാല്‍, ദേവസന്നിധി നിറഞ്ഞു കവിഞ്ഞു. ഏകാദശി വ്രത ശുദ്ധിയില്‍

ദേശാഭിമാനിക്കെതിരെ മറിയകുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു.

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയകുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ

ഗുരുവായൂർ ക്ഷേത്രം ഇനി എ സി യുടെ ശീതളിമയിലേക്ക്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഇനി എ സി യുടെ ശീതളിമയിലേക്ക് .ശ്രീ കോവിലിന് പുറത്ത് വായു ശീതീകരണ സംവിധാനം ഒരുക്കാൻ ദേവസ്വം കമ്മീഷണർ അനുമതി നൽകി . അഞ്ചു ടൺ ശേഷിയുള്ള അഞ്ചു എയർകണ്ടീഷണറുകൾ വീതം തെക്ക് പടിഞ്ഞറു വടക്ക് ദിശകളിലായി 15 എണ്ണം എ സി