ഗുരുവായൂർ കേശവനിലെ നായിക ജയഭാരതിയെ ദേവസ്വം ആദരിച്ചു
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മുതിർന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം ജയഭാരതിക്ക് സ്നേഹാദരം നൽകി. വെളളിത്തിരയിൽ ഗജരാജൻ്റെ കഥ അനശ്വരമാക്കിയ ഗുരുവായൂർ കേശവൻ സിനിമയിലെ!-->…