മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ഞായറാഴ്ച.
ചാവക്കാട് : മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും ഞായറാഴ്ച നടത്തുമെന്ന് ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമി മോഹനന്‍, രക്ഷാധികാരി സുബ്രഹ്മണ്യന്‍ കുന്നത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.!-->…
