Header 1 vadesheri (working)

മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യ, ഐക്യദാർഡ്യവുമായി ഇടവകൾ

ഗുരുവായൂർ / ചാവക്കാട് : മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യക്കെതിരെ ഐക്യദാർഡ്യസദസ് സംഘടിപ്പിച്ച് വിവിധ ഇടവകകൾ . ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക കിഴക്കെ നടയിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . പാലയൂരിലെ

ബ്യൂട്ടിപാർലർ ഉടമയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. . ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി

കാട്ടു പന്നികളെ കൊണ്ട് വലഞ്ഞു ബ്രഹ്മം കുളം നിവാസികൾ

ഗുരുവായൂർ : കാട്ടു പന്നികളെ കൊണ്ട് വലഞ്ഞു ബ്രഹ്മം കുളം നിവാസികൾ .ഗുരുവായൂർ നഗര സഭയിലെ ഏഴാം വാർഡിലാണ് കാട്ടു പന്നികളെ കൊണ്ടുള്ള ഏറെ ശല്യം , പറമ്പിലെ വിളകൾ നശിപ്പിക്കുന്നത് കാരണം പലരും കൃഷി ഉപേക്ഷിച്ച മട്ടാണ് ..ഇതിൽ ഏറെ ദുരിതം ഇരു ചക്ര വാഹന

സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോജക്ട് മോഡ് സ്കീമിൽ ഈ വർഷം പുതുതായി ആരംഭിക്കുന്ന പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാമിലേക്ക് (രണ്ട് സെമസ്റ്ററുകൾ) അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ

പാലയൂർ തീർത്ഥകേന്ദ്രത്തിൽ ജൂലൈ 3ന് ദുക്റാന തിരുനാൾ , 15,16 തീയതികളിൽ തർപ്പണതിരുനാളും

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ജൂലൈ 3ന് ആഘോഷിക്കും. ഊട്ടു തിരുനാളിനായിട്ടുള്ള എല്ലാ ഒരുക്കങ്ങൾക്കും തുടക്കം കുറിച്ചു. ജൂലൈ മൂന്നാം തീയതി രാവിലെ 6:

നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് ആലോചിക്കണം : മന്ത്രി ജെ.ചിഞ്ചുറാണി.

ഗുരുവായൂർ : നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് വനം, ദേവസ്വം, മൃഗസംരക്ഷണം വകുപ്പുകൾ ആലോചിക്കണം എന്ന് മൃഗസംരക്ഷണം, മൃഗശാല ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു . ഗുരുവായൂർ ദേവസ്വം നിവേദനം നൽകിയാൽ ഈ

മമ്മിയൂരിൽ നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾ സമാപിച്ചു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 13 ദിവസമായി നടന്നു വന്നിരുന്ന നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് സമാപനം കുറിച്ചു. പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം അടച്ചിരുന്ന ശ്രീകോവിൽ തുറന്ന് മഹാദേവന് കണി കാണിച്ച ശേഷം പശുക്കുട്ടിയേയും കണി

പിവി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ട് : ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച

ഗോപീകണ്ണന്റെ പാപ്പാൻ എം.സി.രാധാകൃഷ്ണന് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വംജീവധനം വിഭാഗത്തിൽനിന്നും 21 വർഷത്തെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന എം.സി.രാധാകൃഷ്ണന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി. കാരക്കാട്എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കുംവിശിഷ്ടാംഗത്വം (50,000 രൂപ). സമഗ്രസംഭാവന പുരസ്കാരം (30,000 രൂപ) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി,