പഞ്ചവടി ഉത്സവം ഞായറാഴ്ച , തുലാമാസ വാവുബലി തിങ്കളാഴ്ച
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി ഉത്സവം ഞായറാഴ്ചയും തുലാമാസ വാവുബലിതര്‍പ്പണം തിങ്കളാഴ്ചയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ദിലീപ്കുമാര്‍ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശ്ശേരി എന്നിവര്‍ വാർത്ത സമ്മേളനത്തില്‍!-->…
