Header 1 vadesheri (working)

ശിവരാമൻ സ്മൃതി പുരസ്ക്കാരം വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു

ഗുരുവായൂർ : വാദ്യകലാകാരനായിരുന്ന ഗുരുവായൂർ ശിവരാമൻ്റെ ഏഴാം ചരമവാർഷിക ദിനത്തിൽ ശിവരാമൻ സ്മൃതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നൽകുന്ന ശിവരാമൻ സ്മൃതി പുരസ്ക്കാരം വാദ്യ കുലപതി വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു. 11111 രൂപയും

5 കിലോ അംബർഗ്രീസുമായി തീർത്ഥാടക വേഷത്തിൽ എത്തിയ മൂന്നുപേർ പിടിയിൽ

ഗുരുവായൂർ : ആബർ ഗ്രീസുമായി(തിമിംഗല ചർദ്ദിൽ ) മുന്ന് യുവാക്കൾ ഗുരുവായൂർ ടെംപിൾ പോലീസിന്റെ പിടിയിൽ . കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ വട്ടക്കണ്ടി വീട്ടിൽ രമേശൻ മകൻ രാഹുൽ 26 , മൂച്ചു കുന്ന് മരക്കാട്ടുപോയിൽ വീട്ടിൽ ഭാസ്കരൻ മകൻ ബാജിൻ 31,

ഡി വൈ എഫ് ഐ യുടെ കൂട്ടയോട്ടം – രണ്ടിടത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം ,ഹോട്ടൽ തകർത്തു,…

ചാവക്കാട് : നവകേരള യാത്ര കൂട്ടഓട്ട ത്തിനെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ രണ്ടിടത്ത് അക്രമം അഴിച്ചു വിട്ടു. വനിത അടക്കം മൂന്നു പേർക്ക് പരിക്കേറ്റു . ചാവക്കാട് ബീച്ചിൽ യുവാവിനെ മർദിച്ച ശേഷം ഹോട്ടൽ തല്ലി തകർത്തു . ബ്ലാങ്ങാട് ബീച്ച് ചാലിൽ നൗഫൽ 28

തട്ടി കൊണ്ട് പോയത് നഴ്‌സിംഗ് പ്രവേശനത്തിലെ തട്ടിപ്പ് കാരണം, പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു

കൊല്ലം : ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു.

ജനിതക വൈകല്യമൂലം നട്ടെല്ലിന് വളവ്, കീഹോൾ സർജറിയിലൂടെ ശരിയാക്കി അമല

തൃശ്ശൂർ : അമല മെഡിക്കൽ കോളേജിൽ 10 വയസ്സുകാരന്റെ ഡിസ്ട്രോപ്പിക് സ്കോളിയോസിസ് മൂലമുള്ള നട്ടെല്ല് വളവ് എൻഡോസ്കോപ്പിക് സർജറിയിലൂടെ ചികിത്സിച്ച് ഭേദമാക്കി. കുരിയച്ചിറ വിതയത്തിൽ സന്തോഷ്- പ്രിൻസി ദമ്പതികളുടെ മകനായ തോംസൺ കുര്യച്ചിറ സെന്റ് ജോസഫ്

നവ കേരള സദസ് ,തദ്ദേശസ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാകില്ല : ഹൈക്കോടതി

കൊച്ചി : നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം സമാഹരിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നൽകിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. . നടി എന്നതിന് പുറമെ സംഗീതജ്ഞ, നര്‍ത്തകി എന്ന നിലയിലും അറിയപ്പെട്ടു.

ശബരിമല സീസൺ, ദേവസ്വം വിളക്ക് ലേലം തുടങ്ങി

ഗുരുവായൂർ : ശബരിമല സീസൺ പ്രമാണിച്ചു ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം

ഗുരുവായൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂര്‍ കര്‍ണംകോട്ട് ബസാറില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യപ്പാട്ട് മനോജിന്റെ ഭാര്യ പ്രജിത (38 )യാണ് മരിച്ചത്. രാവിലെ എട്ടരയോടെ വീടിന് പുറകിലെ ചായിപ്പിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഗുരുവായൂരിൽ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു

ഗുരുവായൂർ : ഗുരുവായൂരില്‍ പടിഞ്ഞാറേ നടയിൽ വ്യാപാരിയായ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്‌സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ രത്‌നവല്ലി(64 )യുടെ താലിമാലയാണ് കവര്‍ന്നത്.