Header 1 vadesheri (working)

ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തു, കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു.

ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു ചലന ശേഷി നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ ഡോക്ടർക്കെതിരെയും പുരുഷ

ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ശനിയാഴ്ച മുതൽ

ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന തിരുവാതിര മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ, വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർവതി ദേവിക്ക് ചാർത്താനുള്ള പട്ടും താലിയും

ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ഡിസംബർ 20ന്

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ധനുമാസത്തിലെ മുപ്പട്ട് (ആദ്യ ) ബുധനാഴ്ചയായ ഡിസംബർ 20 ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. ടിക്കറ്റുകൾ ഓൺ ലൈനിലൂടെയും അഡ്വാൻസ് ബുക്കിങ്

തൃശൂർ വാസ്തുസൂക്ത ബിൽഡേർസ് ഉടമക്ക് വാറണ്ട്

തൃശൂർ : വീട്ടമ്മക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ ഫ്ളാറ്റ് നിർമ്മാതാവിന് വാറണ്ട് .തൃശൂർ അത്താണിയിലുളള ആ ഷാഢം റെസിഡൻഷ്യൽ പാർക്കിലെ സുജാത കേശവദാസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ വാസ്തുസൂക്ത

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ച മുതല്‍

ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ

ഗുരുവായൂരിൽ നാരായണീയ ദിനാഘോഷം വ്യാഴാഴ്ച

ഗുരുവായൂർ : മേൽപ്പുത്തൂർ നാരായണ ഭട്ടതിരി നാരായണീയമെന്ന പുണ്യ ഗ്രന്ഥം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച ദിനമായ വൃശ്ചികം 28. (ഡിസംബർ 14) ഗുരുവായൂർ ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നു. നാളെ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായാണ് നാരായണീയ

എരുമേലിയില്‍ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു

പത്തനംതിട്ട: ;പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് എരിമേലിയില്‍ ശബരിമല തീർഥാടകര്‍ റോഡ് ഉപരോധിച്ചു. എരുമേലി-റാന്നി പാതയിലാണ് ഇതരസംസ്ഥാന തീർഥാടകരുടെ റോഡ് ഉപയോധിച്ച് പ്രതിഷേധം. ഒരു വാഹനങ്ങളും തീർത്ഥാടകർ

പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ചാവക്കാട് കുറ്റ വിചാരണ സദസ്സ്

ഗുരുവായൂർ : പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 20 ന് ചാവക്കാട് കുറ്റ വിചാരണ സദസ്സ് . കുറ്റ വിചാരണ സദസ്സ് വൻ വിജയമാക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം യു.

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍

ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്ച്ച് 13 നും 12 ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും. ജെഇഇ പോലുള്ള മത്സര പരീക്ഷകളും

പൈതൃകം സൈനിക സേവാ സമിതിയുടെ വിജയ് ദിവസ് ആഘോഷം ശനിയാഴ്ച്ച

ഗുരുവായൂർ : പൈതൃകം സൈനിക സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച ഗുരുവായൂരില്‍ വിജയ് ദിവസ് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് നഗരസഭ വായനശാല വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം