Header 1 = sarovaram

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ…

കൊച്ചി : കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്ചയിച്ച തുക…

കോവിഡ് വാക്സിനേഷൻ, ചാവക്കാട് നഗരസഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു

ചാവക്കാട് : കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗര സഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു . ചാവക്കാട് ആശുപത്രിയിൽ നടന്ന രൂപീകരണ യോഗം നഗര സഭ ചെയർ പേഴ്‌സൺ ഉൽഘാടനം ചെയ്തു . വൈസ് ചെയര്മാന് കെ കെ മുബാറക്…

ചാവക്കാട് സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

ചാവക്കാട്:നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു.നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഏകകണ്‌ഠേനയാണ് സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തത്.കെ.കെ.മുബാറക്ക്(നഗരസഭ വൈസ് ചെയർമാൻ,ധനകാര്യം),എ.വി.മുഹമ്മദ്…

ഭക്ഷണം നൽകിയില്ല ,ജീവനക്കാരനെ റോട്ട് വീലർ നായകൾ കടിച്ചു കൊന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭക്ഷണം യഥാസമയം എത്തിക്കാത്തതിനെ തുടര്‍ന്ന് 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. ജീവാനന്ദം എന്ന തൊഴിലാളിയാണ് അതിദാരുണുമായി കൊല്ലപ്പെട്ടത്. എല്ലാദിവസവും രാവിലെ ജീവാനന്ദമാണ്…

ഫിലമെന്റ് രഹിത പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂര്‍: കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി. പുലിമാന്തിപറമ്പ് പി.കെ.വാസുദേവന്‍ നായര്‍ മാസ്റ്റര്‍ അംഗന്‍വാടിയിലേക്ക്…

കുറിച്ചുവെച്ചോളൂ., കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും…

p>മധുര : ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക…

വനിതാ കമ്മീഷന്റെ മെഗാ അദാലത്തിൽ 21 പരാതികള്‍ തീര്‍പ്പാക്കി

തൃശൂര്‍ : കേരള വനിതാ കമ്മിഷന്റെ തൃശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. ജില്ലയില്‍ നിന്നും കമ്മിഷനില്‍ ലഭിച്ച 78 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.…

കർഷകർക്ക് ഐക്യദാർഢ്യം, ഗാന്ധി ദർശൻ ഹരിത വേദി ധർണ്ണ നടത്തി.

ഗുരുവായൂർ: കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിത വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുന്നിൽ…

ചാവക്കാട് പുന്ന കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ നിര്യാതനായി

ചാവക്കാട്: പുന്നയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ (62) നിര്യാതനായി . ഭാര്യ: ഫാത്തിമ്മ. മക്കൾ: ഹസീഫ് ,ഫർസാന, ഫസ്ന. മരുമക്കൾ: ഫൈസൽ, ഫാസിൽ, ജസീന'.കബറടക്കം പുന്ന ജുമാഅത്ത് പള്ളി കബർസ്ഥാനിൽ

പാറാവ് നിന്ന വനിതാ പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിയ്ക്ക് താക്കീത്

കൊച്ചി : മഫ്തി വേഷത്തില്‍ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവ് നിന്ന വനിതാ പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ…