Header 1 vadesheri (working)

ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ചാവക്കാട് : നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ . എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പാവതി

പോക്സോ കേസിലെ പ്രതിക്ക് 90വർഷം കഠിന തടവ്.

ചാവക്കാട് : പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത പ്രതിക്ക് 90വർഷം കഠിന തടവും 3 വർഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതാ നായിരം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു . ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ

ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ വിതരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ 2023 വർഷത്തെ ആദ്യ ഘട്ട വിതരണം നടത്തി. തെക്കൻ മേഖലയിലെ 6 ജില്ലകളിലെ തെരഞ്ഞെടുത്ത 252 ക്ഷേത്രങ്ങൾക്ക് ഒരു കോടി നാൽപതു ലക്ഷത്തി നാൽ പതിനായിരം രൂപ ധനസഹായമാണ്

“പൂരം പാളുമെന്ന് ഭയം” , തൃശൂർ പൂരം പ്രതി സന്ധിക്ക് പരിഹാരം

തൃശൂർ ; തൃശൂർ പൂരം പ്രതി സന്ധിക്ക് പരിഹാരം . എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നത്. തൃശൂർ പൂരം എക്സിബിഷൻ

മമ്മിയൂരിൽ രണ്ടാം മഹാരുദ്രയജ്ഞം ജനുവരി 1 മുതൽ

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് രണ്ടാം മഹാരുദ്രയജ്ഞം 2024 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു തുടർച്ചയായി 3 അതിരുദ്രമഹായജ്ഞ ത്തിന് വേദിയായ

മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബ സംഗമം 30ന്

ഗുരുവായൂർ : മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബസംഗമവും സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് നടക്കുമെന്ന് ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മെട്രോ ഹാളിൽ വൈകിട്ട് 6. 30ന് നടക്കുന്ന കുടുംബസംഗമം വടക്കേക്കാട്

ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് , യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ സഹകരണ അർബൻ ബാങ്ക് യു .ഡി എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുൻ ഡി സി സി പ്രസിഡണ്ട് ഓ.അബ്ദുൾ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ആർ.വി.അബ്ദുൾ റഹിം അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ്

കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു . മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു . ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി

തറയിൽ റഷീദ് സ്മാരക പുരസ്കാരം കായിക അദ്ധ്യാപകനായ എ ആർ സഞ്ജയന്

ഗുരുവായൂർ :ഗുരുവായൂരിൽ സ്പോർട്ട്സ് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന തറയിൽ റഷീദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തറയിൽ റഷീദ് സ്മാരക പുരസ്കാരം സഞ്ജയന് സമ്മാനിക്കും സ്പോർട്ട്സ് രംഗത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തിയാണ് പുറനാട്ടുകര

നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചിൽ പുതുവത്സരാഘോഷം

ചാവക്കാട് : നഗരസഭയും ടൂറിസം ടെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 30,31 തിയ്യതികളിലായി ബീച്ചിൽ വെച്ച് നടക്കുമെന്ന് നഗര സഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .30 നു നടക്കുന്ന