ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്
ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 29 ബുധനാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2025 ജനുവരി ഒന്നിന് 25 നും 40 നും മധ്യേ!-->…
