മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി
ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഒരുങ്ങിയ മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി. 12 അടി നീളത്തിലും വീതിയിലും 60 കിലോ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.
ഗുരുവായൂരിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി!-->!-->!-->…