ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ടിക് ആട്ടോ
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായിടി വി എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ഇ വി മാക്സ് ഇക്കോ മോഡൽ ആട്ടോയാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം .ക്ഷേത്രംകിഴക്കേ നടയിൽ!-->…
