Header 1 vadesheri (working)

കനത്ത പോലീസ് സുരക്ഷ, ഗുണ്ടാ നേതാക്കാളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി.

ദില്ലി: വന്‍ പൊലീസ് സുരക്ഷയില്‍ ഗുണ്ടാ നേതാക്കാളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ദ്വാരകയിലെ സന്തോഷ് ഗാര്‍ഡനിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ദില്ലി തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന സന്ദീപിന് വിവാഹ ചടങ്ങിനായി ആറു

ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ്, സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

ദില്ലി : മുൻ ട്രാൻസ്‌പോർട് മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നൽകാത്തത്

ടി എൻ പ്രതാപൻ കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ്

ഗുരുവായുർ : ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റാുയ നിയമിച്ചു. പ്രതാപന്റെക നിയമനത്തിനു എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിയമനം സംബന്ധിച്ചു

കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി, എം.എല്‍ റോസിയെ തടഞ്ഞ് പ്രതിപക്ഷം

തൃശൂര്‍: കോര്‍പ്പറേഷനിലെ ലോറികളിലെ കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. രാജി ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ എം.എല്‍ റോസിയെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞുവെച്ചു. പ്രതിഷേധം

ഗുരുവായൂരിൽ കുടിവെള്ളം നൽകാൻ തെക്കേനട പന്തലിൽ ആർ ഒ പ്ലാൻ്റ്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തർക്ക് ചൂടും തണുപ്പും ഒപ്പം സാദാ നിലയിലുള്ള ശുദ്ധീകരിച്ച കുടിവെള്ളവും ലഭ്യമാക്കുന്ന സംഭരണി' ക്ഷേത്രം തെക്കേ നടയിൽ പ്രവർത്തനം തുടങ്ങി.ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണനാണ് കുടിവെള്ള

സി പി എം ആണ് ബി ജെ പിയുടെ റിക്രൂട്ട്മെന്റ് ഏജൻസി : കെ മുരളീധരൻ

ഗുരുവായൂർ കോണ്ഗ്രസില്‍ നിന്ന് ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയാല്‍ വലിയ കുറ്റം പറയുന്ന സി.പി.എം നേതാക്കള്‍, അവരാണ് ബി.ജെ.പിയുടെ ഒന്നാമത്തെ റിക്രൂട്ട്‌മെന്റ് ഏജന്സി എന്ന കാര്യം വിസ്മരിക്കുകയാണെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

സംസ്കൃതി പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു

പാലക്കാട് : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സംസ്കൃതി പുരസ്കാരം സമ്മാനിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി പാലക്കാട് മെഴ്സി കോളേജിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ്

ഗുരുവായൂർ പാലിശ്ശേരി രാധ നിര്യാതയായി

ഗുരുവായൂർ :ടെമ്പിൾ സ്റ്റേഷൻ എസ് ഐ കൃഷ്ണ കുമാറിന്റെ മാതാവ് പാലിശ്ശേരി രാധ (75) നിര്യാതയായി പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യയാണ് . ഇന്ദു, ലക്ഷ്മി ദേവിഎന്നിവരാണ് മറ്റു മക്കൾ . മരുമക്കൾ : ഉണ്ണി, നിഷ, മോഹന ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ

ഗുരുവായൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച

ഗുരുവായൂര്‍: ഗുരുവായൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ ഗാന്ധിനഗറിന് സമീപം മാസ് സെന്റര്‍ എന്ന ഇരുനില കെട്ടിടത്തിലെ രണ്ടാം നിലയില്‍ സ്ഥിതിചെയ്യുന്ന എല്‍ & ടി എന്ന പണമിടപാട്

പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ.

ന്യൂഡല്ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്ക്ക് ഇന്ത്യയില്‍ പൗരത്വം നല്കാ നാണ് നിയമം.