Header 1 = sarovaram

ലൈഫ് മിഷൻ തട്ടിപ്പ് ,സൂത്രധാരൻ മുഖ്യമന്ത്രി : അനിൽ അക്കര

തൃശ്ശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ച് തീരുമാനമെടുത്തത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗമെന്ന് അനിൽ അക്കര. ലൈഫ് മിഷൻ സിഇഒ യു വി ജോസ് അന്നത്തെ വകുപ്പുമന്ത്രിയുടെ സെക്രട്ടറിക്ക് നൽകിയ

ദേവസ്വം ചെയർമാന്റെ പ്രസ്താവന പ്രഹസനമോ , ഇഷ്ടിക വിരിച്ച ദേവസ്വം റോഡിൽ വീണ്ടും തെരുവ് വ്യാപാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർ മാന്റെ പ്രസ്താവനക്ക് മണിക്കൂറുകളുടെആയുസ് മാത്രം, തെരുവോര കച്ചവടക്കാർ ദേവസ്വം റോഡിൽ ,ഇഷ്ടിക വിരിച്ച കിഴെക്കെ നട മഞ്ജുളാൽ റോഡിൽ ഒരു വിധ തെരുവോര കച്ചവടവും അനുവദിക്കില്ല എന്ന് ഇന്നലെ വൈകീട്ടാണ് ദേവസ്വം ചെയർ

ഒറ്റ കൊമ്പൻ ഗോകുല്‍ ജേതാവ്, മറ്റൊരു ആനയുടെ പുറത്ത് നിന്നും വീണ് പാപ്പാന് പരിക്കേറ്റു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ഒറ്റ കൊമ്പൻ ഗോകുല്‍ ജേതാവായി. മുന്നിൽ ഓടിയത് ചെന്താമരാക്ഷൻ ആയിരുന്നു അപ്സര ജംഗ്‌ഷൻ എത്തിയപ്പോൾ ചെന്താമരാക്ഷനെ മറി കടന്ന് ഗോകുൽ മുന്നോട്ട്

മഞ്ജുളാൽ വരെ ഇഷ്ടിക വിരിക്കൽ പൂർത്തിയായി , തെരുവ് കച്ചവടം അനുവദിക്കില്ല : ദേവസ്വം ചെയർമാൻ

ഗുരുവായൂർ: ഗുരുവായൂർകിഴക്കേ നടയിൽ മഞ്ചുളാ ൽ വരേയുള്ള റോഡിൽ ഒരു കാരണ വശാലും തെരുവ് കച്ചവടം അനുവദിക്കില്ല എന്ന് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു . റോഡിൽ ഇഷ്ടിക വിരിച്ചതോടെ മഞ്ജുളാൽ പരിസരത്തു നിന്നാൽ പോലും

ഗുരുവായൂർ ഉത്സവം , പ്രസാദ് ഊട്ടിന് മാത്രമായി 2.31 കോടി രൂപയുടെ എസ്റ്റിമേറ്റ്

ഗുരുവായൂർ: വ്യഴാഴ്ച രാത്രി കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഗുരുവായൂർ ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തി യാ യതായി ദേവസ്വം ചെയർമാൻ ഡോ :വി കെ വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചുഉത്സവ ചിലവിലേക്കായി ,3,22,03,300 രൂപയുടെ എസ്റ്റിമേറ്റ്ആണ്

ഗുരുവായൂർ ആനയോട്ടം വെള്ളിയാഴ്ച , ഓടാനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള വിശ്വ പ്രസിദ്ധമായ ആനയോട്ടം വെളിയാഴ്ച മൂന്ന് മണിക്ക് നടക്കും. 19 ആനകളെയാണ് പങ്കെടുപ്പിക്കുക. മുന്നിൽ ഓടാനുള്ള അഞ്ച് ആനകളെ വ്യാഴാഴച നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.1) ചെന്താമരാക്ഷൻ, 2) ദേവി,

ഗുരുവായൂർ ഉത്സവം , ഭഗവാന് ബ്രഹ്മ കലശാഭിഷേകം നടത്തി

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബിംബചൈതന്യവര്‍ധനവിനായിട്ടുളള കലശചടങ്ങുകളില്‍ സവിശേഷമായ ബ്രഹ്മകലശാഭിഷേകം നടത്തി. രാവിലെ 7.30 ന് മുമ്പായി പന്തീരടിപൂജയടക്കമുളള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂത്തമ്പലത്തില്‍

ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാരം , കരാറുകാരൻ സൂക്ഷിച്ചിരുന്നത് ദുർഗന്ധം ഉള്ള സാധനങ്ങൾ എന്ന് ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാര കരാറുകാരൻ ,തുലാഭാര സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നും ദുർഗന്ധം , സമീപത്തെ കടക്കാർ നഗര സഭയിൽ പരാതി നൽകിയതിനെ തുടർന്ന് നഗര സഭ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം കരാറുകാരന്റെ തൊഴിലാളികൾ സാധനങ്ങൾ

ശ്രീഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു, വ്യഴാഴ്ച സഹസ്രകലശവും, ബ്രഹ്മകലശവും അഭിഷേകം ചെയ്യും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായുള്ള സങ്കീര്‍ണ്ണവും, താന്ത്രിക ചടങ്ങുകളില്‍ വളരെ പ്രാധാന്യമേറിയതുമായതാണ് തത്വകലശം ,. ക്ഷേത്രം ഓതിയ്ക്കന്‍ കക്കാട്

ഗുരുവായൂരിൽ മാർച്ച് 3 മുതൽ പുഷ്പോത്സവവും, നിശാഗന്ധി സർവോത്സവവും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 3 മുതൽ 10 വരെ പുഷ്പോത്സവവും നിശാഗന്ധി സർവോത്സവവും സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് മൂന്നിന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ മൈതാനത്ത്