ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ശീതികരണ സംവിധാനം
ഗുരുവായൂർ : ദേവസ്വം കാവീട് ശോശാലയിലെ പശുക്കൾക്ക് വേനൽ ചൂടിൽ ആശ്വാസമായി ശീതീകരണ സംവിധാനം നടപ്പിലായി. പശുക്കളുടെ ദേഹത്ത് സദാതണുപ്പേകുന്ന ഫോഗർ സംവിധാനമാണ് സ്ഥാപിച്ചത്. 123 പശുക്കളാണ് ഇവിടെ .പശുക്കളുടെ ഷെഡിലെല്ലാം ശീതീകരണ സംവിധാനമായി. തൃശൂർ!-->…
