Header 1 vadesheri (working)

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന്

തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയത്തിൻ്റെ താക്കോൽ കൈമാറി

ഗുരുവായൂർ : തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയം & ശുചിമുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി മുംബയ് വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവും ദേവസ്വത്തിന് നിർമ്മിച്ച് കൈമാറിയ ഡോർമിറ്ററി, ശുചി മുറി മന്ദിരത്തിൻ്റെ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തു.

തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി

സാംസങ്ങ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

തൃശൂർ  :വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഡി.ജി.പി മുഖേനെ വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്. പൊന്നൂക്കര തൊഴുക്കാട്ട് വീട്ടിൽ ശ്രീനാഥ് ടി .ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലെ സാംസങ്ങ് ഇന്ത്യാ ഇലക്ട്രോണിക്സ് പ്രൈവറ്റ്

ഗുരുവായൂരിൽ വിഷുകണി ദർശനം പുലർച്ചെ 2.42മുതൽ 3.42വരെ

ഗുരുവായൂർ  :ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെ ഉണ്ടായിരിക്കും. സുഗമമായ വിഷുക്കണി ദർശനത്തിനായി ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോടും ദേവസ്വം ഉദ്യോഗസ്ഥരുമായും പോലീസ്

എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കില്ല : വി‌ഡി സതീശൻ

തിരുവനന്തപുരം: എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി‌ഡി സതീശൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. എംഎം ഹസനൊപ്പം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനു ഗുരുവായൂർ അന്തരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ (മാതൃഭൂമി കെ. ജനാർദനൻ 72) അന്തരിച്ചു. ഗുരുവായൂർ . മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലാണ് താമസം. ഗുരുവായൂർ

എം ഇ എസ് ഇഫ്താർ സംഗമം

ചാവക്കാട് എം ഇ എസ് തൃശൂർ ജില്ലാകമ്മറ്റിയും ചാവക്കാട് താലൂക് കമ്മറ്റിയും സംയുക്തമായി റംസാൻ റിലീഫും ഇഫ്താർ സംഗമവും ഭരണഘ ടന നേരിടുന്ന വെല്ലുവിളി കളും എന്ന വിഷയത്തെ കുറിച്ചു സെമിനാറും എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു

ബ്ലാങ്ങാട് ബീച്ചിൽ വ്യാപകമായി പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ രാവിലെ സമയങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും വ്യാപകമായി കത്തിക്കുന്നു ഇ ത് മൂലം ജനങ്ങൾക്ക്വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് നിർത്തലാക്കാനുംഅതി ഗുരുതരമായ

ടി ടി ഇ വിനോദ് കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കൊച്ചി: തൃശൂർ വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ കെ വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ. അവസാനമായി വിനോദിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധി ആളുകളാണ്