എം ആർ ആർ എം സ്കൂളിൽ യാത്രയയപ്പ്
ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 137 -)0 സ്കൂൾ വാർഷികം, യാത്രയയപ്പ്, നേഴ്സറി കലോത്സവം ,അവാർഡ് ദാനം, കലാസന്ധ്യ എന്നിവ സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു.ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ലൗലി. ജെ, ലത.കെ, സി!-->…
