ഹരി കൃഷ്ണന് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം
ഗുരുവായൂർ : നഗര സഭ മമ്മിയൂർ 15-ാം വാർഡിലെ കസ്തൂർബ ബാലികസദനം റോഡിലെ, നിർധന കുടുംബത്തിന് വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറി വിഷുദിനത്തിൽ കൗൺസിലറുടെ സാന്നിധ്യത്തിൽ എൻജിനീയർ നിഷാ വർമ്മയാണ് താക്കോൽ കൈമാറിയത് . തെങ്ങ് കയറ്റ!-->…
