Header 1 vadesheri (working)

ഭർത്താവുമായി വഴക്കിട്ട് യുവതി തീകൊളുത്തി മരിച്ചു .

പട്ടാമ്പി : ഭർത്താവുമായി വഴക്കിട്ട് യുവതി തീകൊളുത്തി ആത്മഹത്യചെയ്തു . ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (എട്ട്) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന്

സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു: അനില്‍ അക്കര.

തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി എഐസിസി അംഗം അനില്‍ അക്കര. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിന്‍വലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക്

ദൃശ്യ ക്രിക്കറ്റ്‌ മത്സരം, പറവൂർ സോബേഴ്സ് വിജയികളായി

ഗുരുവായൂർ : രൂപ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ആൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ ഫൈനൽ മത്സരത്തിൽ സോബേഴ്സ് ക്ലബ്ബ് നോർത്ത് പറവൂർ ആത്രേയ ക്രിക്കറ്റ് അക്കാഡമി മുണ്ടൂരിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി കെ.കെ മോഹൻറാം

മെട്രോലിങ്ക്‌സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ്

ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്‌സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു. പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഷട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാവുന്നതാണ്.ഈ വർഷത്തെ കേരള സ്കൂൾസ് ടീമിന്റെ പരിശീലകനായ

രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട്

ഗുരുവായൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി ഗുരുവായൂർ ആനത്താവളത്തിൽ ആനയൂട്ട് വഴിപാട് . അങ്കമാലി കണ്ണിമംഗലം മലയൻകുന്നേൽ കൃഷ്ണശോഭയിൽ പരേതനായ ഡോ. രാമകൃഷ്ണന്റെ ഭാര്യ ശോഭനയാണ് ഗുരുവായൂർ ആനത്താവളത്തിലെ ആനകളെ ഊട്ടിയത്. കൊമ്പൻ ബാലുവിന് ആദ്യ ഉരുള

പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകാൻ , സർക്കാർ നിർദ്ദേശം

കോഴിക്കോട് : ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയ സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകും,​ ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാർ ഡി.എം.ഇയ്ക്ക് നിർദ്ദേശം നൽകി.

ഉത്സവത്തിനിടെ പീഡന ശ്രമം: യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ചാവക്കാട് : ദേശവിളക്ക് ഉത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ്

സിപിഎമ്മിന്‍റെ ഇടപാടുകൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷനും പരിശോധിക്കുന്നു

തൃശൂര്‍ : കരുവന്നൂരിലെ ഇ ഡി അന്വേഷണത്തിന് പിന്നാലെ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷനും പരിശോധിക്കുന്നു. പാർട്ടിയുടെ ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര ഏജൻസി ഇതിലെ

ഗുരുവായൂരിൽ ഭക്തരോട് ശത്രുക്കളോടെന്നപോലെ ജീവനക്കാർ പെരുമാറുന്നതായി ആക്ഷേപം

ഗുരുവായൂർ : ക്ഷേത്രത്തിൽ ദർശനത്തിനു എത്തുന്ന ഭക്തരോട് ക്ഷേത്ര ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്ന് ആക്ഷേപം , വയോധികരെയും കുട്ടികളെ എടുത്തു വരുന്ന സ്ത്രീകൾ അടക്കമുള്ള ഭക്തരെ യും തൊഴാൻ അനുവദിക്കാതെ കാവൽ ക്കാർ പിടിച്ചു തള്ളുന്നതായാണ്

സി പി എം – ബി ജെ പി ഡീല്‍, വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതാണ് ഉചിതം:…

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള സി പി എം - ബി ജെ പി ഡീല്‍ കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലം എൽ ഡി എഫ്. സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക