Header 1 vadesheri (working)

രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചെന്ന പരാതി; പരിശോധിക്കാന്‍ നിര്‍ദേശം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്ഥി്യും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാന്‍ നിര്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോൺഗ്രസ് നല്കിയ പരാതിയില്‍ വിവരങ്ങള്‍

കേരളത്തിൽ നാളെ ചെറിയ പെരുന്നാള്‍

മലപ്പുറം : പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി

യു .ഡി.എഫ് സർവ്വീസ് & പെൻഷനേഴ്സ് സംഗമം നടത്തി

ഗുരുവായൂർ : ഐക്യജധാധിപത്യമുന്നണി സാനാർത്ഥി കെ.മുരളീധരൻ്റെ തെരെഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു് ഗുരുവായൂർ മണ്ഡലം യു ഡിഎഫ് ദേവസ്വം ജീവനക്കാരും, പെൻഷൻകാരും വിവിധ വിഭാഗങ്ങളിലെ ജനാധിപത്യ സംഘടനകളുടെ സാരഥികളും പെൻഷൻ

പട്ടാമ്പിയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ മകളും മരിച്ചു

പട്ടാമ്പി : പട്ടാമ്പി വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖ (12)

തൃശൂർ പൂരം, ആനകളുടെ സുരക്ഷയ്ക്ക് കൂടുതൽ ക്രമീകരണങ്ങൾ ഉറപ്പാക്കണം.

തൃശൂർ: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതൽ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കവേ ആനകളുടെ ആരോഗ്യ പരിശോധന ഉൾപ്പെടെ

എം എം വർഗീസിനെയും , പി കെ ബിജുവിനെയും ഇ ഡി എട്ടര മണിക്കൂർ ചോദ്യം ചെയ്തു

കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു എന്നിവരെ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. തൃശ്ശൂരില്‍ സിപിഎമ്മിന് വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചും

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 73.49 ലക്ഷം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി 73,49,742 ലഭിച്ചു . നെയ് വിളക്ക് ശീട്ടാക്കി ഭക്തർ തൊഴുത വകയിൽ 21,85,880 രൂപയും ലഭിച്ചു .6,80,763 രൂപയുടെ പാൽ പായസവും ,1,89,870 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി .

വിഷു ദർശനം, ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും

ശബരിമല: മേട മാസപൂജകള്ക്കും വിഷു പൂജകള്ക്കു മായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്മ്മി കത്വത്തില്‍ ക്ഷേത്രമേല്ശാ്ന്തി പിഎന്‍ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട

തിരുവത്ര അൽറഹ്‌മ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറിക്ക്, ഇ.പി.സുലൈമാൻ ഹാജി നൽകിയ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉൽഘാടനം ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി നിർവ്വഹിച്ചു . വൈ: പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ യുടെ

പാനൂർ ബോംബ് സ്ഫോടന മരണം ,ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ.

കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു