Header 1 vadesheri (working)

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തു മരിച്ചു

കൊച്ചി : അ​ങ്ക​മാ​ലിയിൽ കി​ട​പ്പു​മു​റി​ക്ക്​ തീ​പി​ടി​ച്ച്​ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കും ര​ണ്ട്​ കു​ട്ടി​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ​നി​ന്ന് 200 മീ. ​വ​ട​ക്കു​മാ​റി പ​റ​ക്കു​ളം

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി ദ്രവ്യ കലശം.

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ മഹാ ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍പ്പൂരാദി ദ്രവ്യ കലശത്തിന് ആചാര്യ വരണം, മുളയിടങ്ങല്‍ എന്നീ ചടങ്ങുകളോടെ ഞായറാഴ്ച സന്ധ്യയ്ക്ക് തുടക്കമാകുമെന്ന് ചൊവ്വല്ലൂര്‍ മഹാശിക്ഷേ്്രത ഭരണസമിതി അംഗങ്ങള്‍

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി.

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. നാട്ടിക ചെമ്പിപറമ്പിൽ സി.ആർ. ജയപ്രകാശൻ ആണ് ആനയെ

സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രവേശനം; അവസാന തീയതി ജൂണ്‍ 12 വരെ ദീർഘിപ്പിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദം, ബി. എഫ്. എ., ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 12

രാജ്യസഭാ സീറ്റും സംസ്ഥാനത്ത് മന്ത്രി പദവിയും വേണം : ആർ ജെ ഡി.

തൃശ്ശൂര്‍: ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞത് ആശങ്കയോടെ കാണുന്നുവെന്ന് ആര്‍ജെഡി നേതൃയോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന

ഈഴവർക്ക് ഇടതുപക്ഷത്തുനിന്ന് നീതി കിട്ടുന്നില്ല : വെള്ളാപ്പള്ളി.

കൊച്ചി : തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്‍റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്. ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച

ബസിനടിയിലേക്ക് വീണ് ബൈക് യാത്രികൻ മരിച്ചു.

ഗുരുവായൂർ : നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. പുവ്വത്തൂര്‍ രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുമോന്റെ മകന്‍ മുഹമ്മദ് സഫറാണ് (18) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

എൻ എച്ച്‌ .വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട്,യോഗം ചേര്‍ന്നു.

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട്, വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മുറിയുന്നതിനാല്‍ കുടിവെള്ള വിതരണം നിലക്കല്‍, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച്

ഇത്തിഹാദ് എയർവേയ്സിൽ ആയിരം തൊഴിലവസരങ്ങൾ.

അബുദാബി: ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂവിനെ നിയമിക്കാനൊരുങ്ങി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഈ വർഷം ഇതിനോടകം 1000-ലേറെ ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

മമ്മിയൂരിൽ നവീകരിച്ച ചെരുപ്പ് കൗണ്ടർ സമർപ്പിച്ചു.

ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ നവീകരിച്ച ചെരുപ്പ് കൗണ്ടറിൻ്റെയും കംഫർട്ട് സ്റ്റേഷൻ്റെയും സമർപ്പണം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർമാരായ പി. സുനിൽകുമാർ, കെ.കെ. വിശ്വനാഥൻ, എക്സിക്യൂട്ടീവ് ഓഫീസർ