എ സി പി. ടി എസ് സിനോജിന് ഓട്ടോ ഡ്രൈവർമാരുടെ ആദരവ്

Above Post Pazhidam (working)

ചാവക്കാട് : രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി ചുരുങ്ങിയ കാലം കൊണ്ട് കൃത്യ നിർവഹണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഗുരുവായൂരിൽ നിന്ന് മലപ്പുറത്തേക്ക് മാറ്റം പോകുന്ന ഗുരുവായൂർ എ സി പി ടി എസ് സിനോജിന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.

Poonthanam
Rugmani 700-200

Vasudev Inn

ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം എസ് ശിവദാസ് ഉപഹാരം കൈമാറി വൈസ് പ്രസിഡണ്ട് കെ കെ വേണു പൊന്നാട അണിയിച്ചു ജോ സെക്രട്ടറി എൻ ബാബു ഭാരവാഹികളായ കെ ജി ഉണ്ണികൃഷ്ണൻ, കെ ആർ സുബ്രു, ഗണേശൻ നീരട്ടി, അർജുനൻ കളത്തിൽ, എ എ വിജേഷ് എന്നിവർ നേതൃത്വം നൽകി