Header 1 vadesheri (working)

കെപിഎസ്ടിഎ സന്ദേശയാത്രയ്ക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം

ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെപിഎസ്ടിഎ) സംസ്ഥാനസമിതി നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ

പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.

ഗുരുവായൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനമായ ഒക്ടോബർ 20ന് രാവിലെ പര്യാവരൺ- ഗതിവിധി യുടെ പ്രവർത്തകർ പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.ഉദ്ഘാടകനായ ദിനേശ് പണിക്കർ ഉത്ഘാടനം ചെയ്ത് പരിസ്ഥിതി പ്രതിജ്ഞാ

മമ്മിയൂർ നവരാത്രി മഹോത്സവം.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സെപ്‌തംബർ 21-ന് തുടക്കം കുറിക്കും. വൈകീട്ട് 6- ന് നവരാത്രി മണ്ഡപത്തിൽ മമ്മിയൂർ ദേവസ്വം ട്രസ്‌റ്റി ബോർഡ ചയർമാൻ ജി.കെ.ഹരിഹരകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന

ഗുരുദേവ മഹാസമാധി ദിനാചരണം

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി മൂന്നാം ദിവസം ഗുരുമണ്ഡപത്തിൽ ഗുരുപൂജ,പുഷ്പാഞ്ജലി,അഷ്‌ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭക്തിസാന്ദ്രമായ ഭജനാവലി എന്നിവ നടന്നു.യൂണിയൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു.

ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി കോഴിക്കോട് വെച്ച് മരിച്ചു.. മണത്തല ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം കുരിക്കളത്ത് പരേതനായ മലബാറി കുഞ്ഞി മുഹമ്മദിന്റെ മകൻ അബ്ദുറഹീം ( 60) ആണ് മരിച്ചത് . ഇപ്പോൾ വടകരയിൽ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.91 കോടിരൂപ

ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,91,50,655രൂപ. ലഭിച്ചു ,കൂടാതെ 2കിലോ 378ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും, 16 കിലോ 60 ഗ്രാം. വെള്ളിയും ലഭിച്ചുകേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 19 ഉം നിരോധിച്ച ആയിരം രൂപയുടെ

കത്താത്ത തെരുവ് വിളക്കുകൾ , മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

ഗുരുവായൂർ : നഗരസഭയിലെ തെരുവു വിളക്കുകൾ അറ്റകുറ്റ പണികൾ കൃത്യമായി ചെയ്യാത്തതിനാൽ നഗര സഭ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല .നഗരസഭയിലെ കൗൺസിലർമാർ നിരന്തരമായി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം കാണാത്ത അധികൃതരുടെ ധിക്കാരപരമായ

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത്ഡോ. സദനം ഹരികുമാർ ആണ്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി.

മഹാസമാധി ദിനാചരണം അഡ്വ:സംഗീത വിശ്വനാഥ്‌ ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : എസ്. എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.. സംഗീത വിശ്വനാഥൻ യോഗം ഉൽഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു .ആശാ

ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു . ദേവസ്വം ചെയർമാനും മാണി വിഭാഗം അംഗം മനോജ് ബി നായരുമാണ് പരസ്യമായി ഏറ്റു മുട്ടുന്നത് , ഗുരുവായൂരിൽ ദേവസ്വം സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും മനോജ് ബി