Header 1 = sarovaram

ഇമ്രാൻ ഖാൻ അറസ്റ്റിൽ, പിടി കൂടിയത് കോടതിക്കുള്ളിൽ നിന്നും

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുക്കുകയായിരുന്നു. അഴിമതിക്കേസിലാണ് അറസ്റ്റ്. അതിനാടകീയ

ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ ശുചീകരണം, ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ ശുചീകരിക്കുന്നു , ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 11 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രദർശനം ,പ്രസാദ വിതരണം എനിവയിൽ ക്രമീകരണം ഉണ്ടാകുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ

ചേറ്റുവ – പെരിങ്ങാട് പുഴയിലെ ചളി നീക്കുന്നില്ല , പുഴയിൽ ഇറങ്ങി സമരം

ഗുരുവായൂർ : ചേറ്റുവ - പെരിങ്ങാട് പുഴയിൽ പ്രളയകാലത്ത് ഒലിച്ചു വന്നതടക്കം അടിഞ്ഞുകൂടിയ എക്കൽ മണ്ണും ചളിയും കാലങ്ങളായി നീക്കാത്തതിൽ പ്രതിഷേധിച്ചു മൽസ്യതൊഴിലാളികളും, തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി സമരം നടത്തി.തീരദേശ

രാജസ്ഥാനിലും വൻ ലിഥിയം നിക്ഷേപം കണ്ടെത്തി

ജയ്പൂർ : രാജസ്ഥാനിലും വൻ ലിഥിയം നിക്ഷേപം കണ്ടെത്തി. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന യിലാണ് വൻ തോതിൽ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് ശേഖരമെന്ന് സര്ക്കാര്‍ വൃത്തങ്ങള്‍

താനൂരിലെ ബോട്ട് ഉടമ നാസർ അറസ്റ്റിൽ

താനൂർ : 22 പേരുടെ ജീവനെടുത്ത വിനോദസഞ്ചാര ബോട്ട് ആയ അറ്റ്ലാന്റ യുടെ ഉടമ നാസർ അറസ്റ്റിൽ ​. താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോ ട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ

ഗുരുവായൂരിൽ ശീട്ടാക്കിയത് 181 വിവാഹങ്ങൾ, ബ്ലോക്കിൽ ജനം വലഞ്ഞു.

ഗുരുവായൂർ : വൈശാഖ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഗുരുവായൂരിൽ വിവാഹ പാർട്ടികളുടെ വൻ തിരക്ക് .181 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത് നാലു മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്തിയതിനാൽ പതിനൊന്ന് മണിയ്ക്കുമ്പോഴെക്കും വിവാഹ പാർട്ടിയുടെ

താനൂരിൽ ബോട്ട് മറിഞ്ഞ് 18 മരണം ,മരണനിരക്ക് ഉയരുമെന്നാണ് ഭയപ്പെടുന്നത്

പൊന്നാനി : താനൂരിൽ ബോട്ട് മറിഞ്ഞ് ആറു കുട്ടികളുൾ ഉൾപ്പടെ 21 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് ഭയപ്പെടുന്നത് . ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. .ഞായറാഴ്ച ആയതിനാൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെവിറ്റു , അമ്മ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. തിരുവനന്തപുരം

എം ഡി എം എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ

തൃശൂർ : ആമ്പല്ലൂർ ,പാലിയേക്കര പ്രദേശങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ വ്യത്യസ്ഥ രണ്ട് കേസുകളിലായി 54 ഗ്രാം എം ഡി എം എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ. പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം എം ഡി എം എ യുമായി തൃശൂർ വല്ല ചിറ

മമ്മിയൂർ മഹാദേവനെ ബാലാലയത്തിലേക്ക് മാറ്റി

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവന്റ പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ ബിംബം മാറാത്ത നവീകരണ കലശം നടത്തണം എന്ന വിധിപ്രകാരം മഹാദേവന്റെ ശ്രീകോവിൽ പുനരുദ്ധാരണത്തിനു വേണ്ടിയാണ് ബാലാലയ