Header 1 = sarovaram

കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു

. കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വൻജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി

മെട്രോ ലിങ്ക്സിന്റെ കുടുംബ സംഗമം 12ന്

ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 12ന് കുടുംബ സംഗമവും, മെട്രോ മിനി എസി ഹാളിന്റെ ഉദ്ഘാടനവും നടക്കുമെന്ന് പ്രസിഡന്റ് കെ ആർ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലബ്ബ് ഹൗസിൽ വെള്ളിയാഴ്ച രാത്രി ഏഴിന്

കൗമാരക്കാരന് നേരെ ലൈംഗീക അതിക്രമം,വയോധികൻ അറസ്റ്റിൽ

ഗുരുവായൂർ : കൗമാരക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 63കാരനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ സ്വദേശി പായക്കാട്ടുവീട്ടില്‍ ഉമ്മറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 13 കാരനായ കുട്ടിയെ ചികിൽസിച്ച

അവധി ദിനങ്ങളിൽ ഗുരുവായൂരിലെ സ്‌പെഷൽ ദർശനത്തിനുള്ള വിലക്ക് സ്ഥിരമാക്കി ദേവസ്വം

ഗുരുവായൂർ : വൈശാഖ മാസത്തിൽ പൊതു ഒഴിവ് ദിവസങ്ങളിൽ വിഐപി / സ്പെഷ്യൽ ദർശനങ്ങൾക്ക് ഉച്ചവരെ നിയന്ത്രണം ഏർപ്പെടുത്തിയത് കൂടുതൽ ഭക്തജനങ്ങൾക്ക് ഭഗവദ് ദർശനം സാധ്യമാക്കിയെന്ന് ദേവസ്വം ഭരണസമിതി വിലയിരുത്തി. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന

ജാർഖണ്ഡ് ഗവർണർക്ക് ഗുരുവായൂരിൽ തുലാഭാരം

ഗുരുവായൂർ : ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ നിർമ്മാല്യ ദർശനം നടത്തിയ ഗവർണർ തുടർന്ന് 5 മണിയോടെ തുലാഭാരവും നടത്തി. വെണ്ണയും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം. 92 കിലോഗ്രാം വേണ്ടിവന്നു. ഗവർണർക്കൊപ്പം

ക്ഷേത്രങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം : മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ : ക്ഷേത്രങ്ങൾ അടക്കം ഹരിത ചട്ടം (ഗ്രീൻ പ്രോട്ടോകോൾ) പാലിക്കണമെന്ന് ദേവസ്വം മന്ത്രി . ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്ര ങ്ങൾക്ക്

കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ (64) നിര്യാതനായി . സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 ന് വീട്ടുവളപ്പിൽ. ഭാര്യ ജിഷ. മക്കൾ: അഞ്ജനലക്ഷ്മി, അജയ്കൃഷ്ണ (ദുബൈ ). മരുമകൻ: രാഹുൽ(ദുബൈ )

താനൂർ ദുരന്തം , നാസറിന് ഒളിവിൽ പോകാൻ സഹായി ച്ച മൂന്നു പേർ പിടിയിൽ

പൊന്നാനി : താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിന് ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിലായി. സലാം, വാഹിദ്, മുഹമ്മദ്‌ ഷാഫി എന്നിവരെയാണ് പിടികൂടിയത്. ഇവർ താനൂർ സ്വദേശികളാണ്. പൊന്നാനിയിൽ നിന്നാണ് ഇവർ പിടിയിലായത്. പ്രതിയായ ബോട്ടുമ നാസറിനെ

താലി കെട്ട് കഴിഞ്ഞു എത്തിയപ്പോൾ സങ്കൽപ്പത്തിലെ വീടായിരുന്നില്ല വരന്റേത്‌ , വീട്ടിൽ കയറാതെ വധു തിരികെ…

കുന്നംകുളം : താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ ആ വീട്ടിൽ കയറാതെ വിവാഹത്തില്‍ നിന്ന് പിന്മാറി . കുന്നംകുളത്തിനടുത്ത് തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹം മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ്

താനൂർ ബോട്ടപകടം , സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

കൊച്ചി : താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില