Header 1 = sarovaram

മുള്ളൂര്‍ക്കര ആറ്റൂരില്‍ ദമ്പതികള്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍.

തൃശ്ശൂര്‍ : മുള്ളൂര്‍ക്കര ആറ്റൂരില്‍ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റൂര്‍ മനപ്പടി ഭാഗത്തെ റെയില്‍വെ ട്രാക്കില്‍ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുള്ളൂര്‍ക്കര വണ്ടിപ്പറമ്പ് കിഴക്കേപ്പുരയ്ക്കല്‍

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പദ്ധതികൾ, അവലോകന യോഗം ചേർന്നു

ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ അരുണ്‍രങ്കന്‍

കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടുത്തം, രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു.

കുന്നംകുളം : കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടുത്തം. . രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ടപ്പോഴാണ് തീപിടുത്ത വിവരം

ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചുള്ള നവീകരണം ആരംഭിച്ചു

ഗുരുവായൂർ : ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചുള്ള നവീകരണം. ആരംഭിച്ചു രാവിലെ ശീവേലിക്ക് ശേഷം രാവിലെ 7 ന് ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാനിധ്യത്തിൽ ആണ് വെള്ളം വറ്റിക്കൽ ആരംഭിച്ചത് .ഉച്ചക്ക് ശേഷം കിണറിന്റെ പഴയ നെല്ലി പടി എടുത്തു

ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ചാവക്കാട് : യുവ ഡോക്ടർ വന്ദന ദാസ് മൃഗീയമായി കൊല ചെയ്യപ്പെട്ടതിനെതിരെ ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ സൂപ്രണ്ട് ഡോ പി കെ

ഡോക്ടർമാരുടെ സമരം പിൻ വലിച്ചു ,വെള്ളിയാഴ്ച്ച മുതൽ ഒ പി പ്രവർത്തിക്കും.

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് ഡോ. വന്ദന ദാസ്കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സര്ക്കാ ര്‍ ഡോക്ടര്മാ്ര്‍ നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ഒപി ഡ്യൂട്ടിയില്‍

ധാത്രിയുടെ ക്രീം പുരട്ടിയിട്ടും മുടി കിളിർത്തില്ല : പരസ്യത്തിൽ അഭിനയിച്ച അനൂപ് മേനോനും , ധാത്രിയും…

ഗുരുവായൂർ : മുടി വളരുമെന്ന പരസ്യത്തിൽ ആകൃഷ്ടനായി ക്രീം വാങ്ങി ഉപയോഗിച്ച് ഫലമില്ലാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ വിധി പാലിച്ച് ശിക്ഷയിൽ നിന്നൊഴിവായി എതൃകക്ഷികൾ. ഞമനേങ്ങാട് വൈലത്തൂർ സ്വദേശി വടക്കൻ വീട്ടിൽ ഫ്രാൻസിസ് വടക്കൻ ഫയൽ

മുള്ളൂർക്കര സഹോദരി ‘മാർക്ക് അഭയ കേന്ദ്രമായി ദേവസ്വം ശ്രീകൃഷ്ണസദനം

ഗുരുവായൂർ : വീടും പറമ്പും മറ്റു ഭൂസ്വത്തുക്കളും ശ്രീ ഗുരുവായൂരപ്പന് ഒസ്യത്തായി എഴുതി നൽകിയ തൃശൂർ മുള്ളൂർക്കരയിലെ വൃദ്ധ സഹോദരിമാർക്ക് ഗുരുവായൂർ ദേവസ്വം അഭയകേന്ദ്രമായി. ആനക്കോട്ട -പടിഞ്ഞാറെ പടി റോഡരികിലെ ദേവസ്വം വക ശ്രീകൃഷ്ണ സദനം

ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമിക്കണം.

ഗുരുവായൂർ. ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചു നൽകണമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സമ്മേളനം ആവശ്യപ്പെട്ടു.ജീവനക്കാരുടെ അം​ഗീകാരത്തിനായി സംഘടന സംഘടന റഫറണ്ടം നടപ്പിലാക്കുക,ദേവസ്വം സ്ഥാപനങ്ങളിൽ

വാഹന അപകടത്തിൽ എം ബി ബി എസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു.

ഗുരുവായൂർ : സേലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ എം ബി ബി എസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു ഉപ്പിലാപ്പറ്റ ചെന്നല്ലേരിമന ഡോക്ടർ യു സി അനൂപിന്റെ മകൻദീപക് ഗോവിന്ദ് ( 24) ആണ് പുലർച്ചെ 2ന് സേലത്ത് നടന്ന കാർ അപകടത്തിൽ മരിച്ചത് .. ഇവർ സഞ്ചരിച്ച കാർ