Header 1 vadesheri (working)

ഗുരുവായൂരിൽ സമ്പൂർണ അഷ്ടപദി മഹാസമർപ്പണം ഞായറാഴ്ച്ച

ഗുരുവായൂര്‍: ഷണ്‍മുഖപ്രിയ ഫൗണ്ടേഷനും, സ്‌ക്കൂള്‍ ഓഫ് ഗീതാഗോവിന്ദവും സംയുക്തമായി ഞായര്‍ രാവിലെ 8 മണിമുതല്‍ 11.30 വരെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ 14-ാമത് അഷ്ടപദി മഹാ സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഷുക്കൂർ വക്കീലിനെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോടതി

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ? :ഹൈക്കോടതി.

കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും നടപടികള്‍ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കോടതി ചോദിച്ചു. ജിയോളജിക്കല്‍

നീരജ് ചോപ്രക്ക് വെള്ളി മെഡൽ

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ സ്വർണതിളക്കമുള്ള

വിസ വാഗ്ദാനം നൽകി പണം തട്ടൽ, യുവാവ് അറസ്റ്റിൽ.

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അവിട്ടത്തൂർ സ്വദേശി ചോളിപ്പറമ്പിൽ സിനോബ് (36) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴിയാണ് തട്ടിപ്പ്.

ഗുരുവായുരിൽപുതിയ നടപ്പുര സമർപ്പിച്ചു

ഗുരുവായൂർ : ക്ഷേത്രംകിഴക്കേ നടയിൽ തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം നിർമ്മിച്ച നടപ്പുര ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കിഴക്കേ ഗോപുരത്തിന് വടക്കുഭാഗത്തായി നിർമ്മിച്ച നടപ്പുര ഇനി ഭക്തസഹസ്രങ്ങൾക്ക് സഹായമാകും. ഇന്നു

പെരിന്തൽമണ്ണ എം എൽ എ.നജീബ് കാന്തപുരം തന്നെ

കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചാണ് വിധി

കാപ്പ പ്രകാരം ചാവക്കാട് സ്വദേശിയെ റിമാന്റ് ചെയ്തു.

ചാവക്കാട്: കാപ്പ വകുപ്പ്  പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു ചാവക്കാട് പാലയൂര്‍ മുസ്ലീം വീട്ടിൽ അലി മകൻ ഷറഫുദ്ദീനെ(33)യാണ്  ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത്

ത്രിദിന രാമായണംദേശീയ സെമിനാർ സമാപിച്ചു.

ഗുരുവായൂർ : ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ത്രിദിന രാമായണം ദേശീയ സെമിനാർ സമാപിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമാപനം ഉദ്ഘാടനം ചെയ്തു.രാമായണത്തിന്റെ മാനവികത സമൂഹത്തിൽ കാണുന്നില്ലെന്ന്

ടി വി ക്ക് തകരാർ: ബിസ്മിയും, നിർമാതാ വും നഷ്ടപരിഹാരം നൽകണം

തൃശൂർ:  ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ,