Header 1 vadesheri (working)

സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡ് ചാവക്കാട് താലൂക്ക് ആശുപത്രിക്ക്

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകല്പ അവാർഡിന്,സംസ്ഥാനത്തെ മികച്ച താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,അണുബാധ നിയന്ത്രണം, മാലിന്യ പരിപാലനം എന്നിവ

ചിങ്ങ മഹോത്സവം , ഐശ്വര്യ വിളക്ക് സമർപ്പണം 17 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17-ന്) ഭക്തജന ഘോഷയാത്ര, ഐശ്വര്യ വിളക്ക് സമര്‍പ്പണം,

ഗജ ദിനത്തിൽ പുന്നത്തൂർ ആനക്കോട്ടയിൽ ശില്പശാല നടത്തി

ഗുരുവായൂർ :ലോക ഗജ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും പാപ്പാൻമാർക്കായി ബോധവൽക്കരണ ശിൽപശാലയും ആദരണീയം ചടങ്ങും നടത്തി. വെറ്ററിനറി അസോസിയേഷൻ, കേരള വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തിയിലെആന പ0ന കേന്ദ്രം

മമ്മിയൂർ വിശാലാക്ഷി ടീച്ചർ നിര്യാതയായി.

ഗുരുവായൂർ.മമ്മിയൂർ കടങ്ങോട്ട്കുത്താംപുള്ളി വിശാലാക്ഷി ടീച്ചർ(98) അന്തരിച്ചു.എ.യു.പി സ്കൂളിലെ റിട്ട.അധ്യാപികയാണ്.പരേതനായ കോഴപ്പുള്ളി വി.കെ.വേണു ഗോപാല പണിക്കരാണ് ഭർത്താവ്. മക്കൾ.പ്രേമശ്രീനാരായണൻ, കെ.കെ.ഗോവിന്ദ ദാസ്(മമ്മിയൂർ ദേവസ്വം

ഗുരുവായൂർ സ്വദേശിയായ യുവാവ് എം. ഡി. എം. എയുമായി അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ യുവാവിനെ എം ഡി എം എയുമായി ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു . ഗുരുവായൂർ മാണിക്യത്ത് പടി പയ്യപ്പാട്ട് പ്രകാശന്റെ മകൻ ആദർശ് (19 ) ആണ് അറസ്റ്റിൽ ആയത് . മയക്ക് മരുന്ന് വില്പന സംഘത്തിൽ പെട്ട ഇയാളിൽ നിന്നും

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷം: വി. ഡി.സതീശൻ

തൃശൂർ : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിൽ അനുവദിച്ച പദ്ധതികൾ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തിൽ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കേണ്ട

ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്ക : ഷെയ്ഖ് ഹസീന.

ദില്ലി: മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും

കേരള ക്രിക്കറ്റ് ലീഗ് താര ലേലം.എം എസ്. നിഖിലിന് 7.4 ലക്ഷം

തിരുവനന്തപുരം : പ്രഥമ കേരള ക്രിക്കറ്റ് ലീഗിനുള്ള താര ലേലത്തിൽ എംഎസ് അഖിൽ വിലപിടിപ്പുള്ള താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് അഖിലിനെ സ്വന്തമാക്കി. അഖിലടക്കം നാല് താരങ്ങൾക്ക് 7 ലക്ഷം ലഭിച്ചു. വിക്കറ്റ് കീപ്പർ വരുൺ നായനാർ 7.2

വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണം: വിഡി സതീശൻ.

തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്. പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ

വയനാട്ടിലെ വ്യാപാരി കളുടെ പുനരധിവാസത്തിന് ഗുരുവായൂരിന്റെ വിഹിതം.

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്ടിലെ വ്യാപാരികളുടെ പുനരധിവാസ ധനസമാഹരണ ഫണ്ടിലേക്ക് ഗുരുവായൂർ യൂണിറ്റിന്റെ വിഹിതംനൽകി യൂണിറ്റിന്റെ വിഹിതമായി ഒരു ലക്ഷത്തിനാൽപത്തി ഒന്ന് രൂപ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ