Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിൽ ചീഫ് എഞ്ചിനീയറുടെ ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ മരാമത്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഒരു ചീഫ് എൻജിനീയറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത -

കോൺഗ്രസ് ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ മന്ത്രി വീണ ജോർജിന്റെ ഭർത്താവ്.

പത്തനം തിട്ട : മന്ത്രി വീണ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് ഭൂമിയിൽ ആണെന്ന് ആരോപിച്ചാണ് അളക്കാൻ ശ്രമിച്ചത്. ഇത് ജോർജ്

ഗുരുവായൂർ ശ്രീകോവിൽ മേൽക്കൂരയിലെ ചോർച്ച പരിഹരിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചെറിയ ചോർച്ച പരിഹരിച്ചു. ഇന്നു ഉച്ചയ്ക്ക് 1.30 മണിക്ക് ക്ഷേത്രനട അടച്ച ശേഷമായിരുന്നു ചോർച്ചയടക്കൽ പ്രവൃത്തി . ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, എക്സി.എൻജിനീയർ

തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു. അമ്പതിലേറെ പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള പത്ത് പേരുടെ നില ​ഗുരുതരമായി

ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തി : കെ.സി.നാരായണൻ.

ഗുരുവായൂർ : ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തിയും ആകർഷണവുമെന്ന് പ്രശസ്ത എഴുത്തുകാരൻ കെ.സി.നാരായണൻ.ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍; വെളിപ്പെടുത്തലുമായി യുവതി

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്മാതണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച

ഗുരുവായൂർ ക്ഷേത്രത്തിൽ വയോധികരെ കൊണ്ട് ജോലി ചെയ്യിക്കുന്നതായി ആക്ഷേപം

ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ കാവൽ ജോലിയിൽ ഭൂരിഭാഗവും വയോധികർ, ഇതിനാൽ ഭക്തരെ ശരിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് ആക്ഷേപം . 60 വയസ് പിന്നിട്ട മുപ്പതിലധികം പേരാണ് ക്ഷേത്രത്തിൽ കാവൽ ജോലിനോക്കുന്നത് . ഇതിൽ പലരും വാർധക്യ സഹജമായ അസുഖം

പൈതൃകം ഗുരുവായൂർ യോഗ തെറാപ്പി പരിശീലനം സംഘടിപ്പിച്ചു

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ യോഗ വാരത്തിനോടനുബന്ധിച്ച് സൗജന്യ യോഗ തെറാപ്പി പരിശീലനം സംഘടിപ്പിച്ചു. നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി മദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗവാരം രക്ഷാധികാരി എ.കെ.ദിവാകരൻ അധ്യക്ഷത വഹിച്ചു.

അർമേനിയയില്‍ ബന്ദിയാക്കപ്പെട്ട വിഷ്ണു മോചിതനായി.

തൃശൂര്‍: അർമേനിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു മോചിതനായി. വിഷ്ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത. എംബസിയുടെ ഇടപെടലോടെയാണ് മോചനം സാധ്യമായത്.

ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനത്തിനായി ജൂൺ 20 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2024 ജൂൺ 24ന് 25 നും 40 നും