Header 1 vadesheri (working)

ഗുരുവായൂർ അഷ്ടമിരോഹിണി വിശേഷാൽ വാദ്യം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും കാഴ്ച ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ & പാർട്ടി വിശേഷാൽ മേളമൊരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന്

ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ കയ്യിൽ നിന്നും സ്വർണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ

ചാവക്കാട് : ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യൽ നിന്നും 15

ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും. യോഗ്യത എഴാം ക്ലാസ് ജയം .ബന്ധപ്പെട്ട

അഷ്ടമിരോഹിണി മഹോൽസവം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ഗുരുവായൂർ  : ക്ഷേത്രത്തിലെ 2024 വർഷത്തെ അഷ്ടമി രോഹിണി മഹോത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി.അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാ പുരസ്കാരം കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും

'ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും. കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . 55,555 രൂപയും

കേന്ദ്ര സർക്കാർ 156 എഫ് ഡി സി മരുന്നുകൾ നിരോധിച്ചു

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക്

വളപ്പില കമ്യൂണിക്കേഷന്‍സിൽ നിന്നും 1.38 കോടി തട്ടിയ ഫിനാൻസ് മാനേജർ അറസ്റ്റിൽ

തൃശ്ശൂർ: പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ തൃശ്ശൂർ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണൻ

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് സർക്കാർപൂഴ്ത്തിവെച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്: വി ഡി…

കൊച്ചി: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്ട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സര്ക്കാ്ര്‍ ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്ക്കാ്ര്‍

കെട്ട് തറിയിലെ പതിനാറ് വർഷ വാസശേഷം കൊമ്പൻ ശങ്കരനാരായണൻ വിളക്കിനെഴുന്നള്ളി

ഗുരുവായൂർ : ഒന്നര പതിറ്റാണ്ടിന് ശേഷം ദേവസ്വം കൊമ്പൻ ശങ്കരനാരായണൻ ശ്രീഗുരുവായൂരപ്പ സവിധത്തിലെത്തി. ശ്രീഗുരുവായൂരപ്പനെ വണങ്ങി. രാത്രി വിളക്കിന് എഴുന്നെള്ളി. 16 വർഷമായി ദേവസ്വം ആനത്താവളത്തിലാണ് ശങ്കരനാരായണൻ. തൃശൂർ പൂരം എഴുന്നള്ളിപ്പിന്

സൈബര്‍ തട്ടിപ്പ് സംഘം അറസ്റ്റില്‍

തൃശൂര്‍ : ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം കയ്പമംഗലത്ത് അറസ്റ്റില്‍.കയ്പമംഗലം സ്വദേശിയെ സിനിമകള്ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍