കണ്ണനെ സാക്ഷിയാക്കി സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞത് 334 യുവതികൾ
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര നട ഇന്ന് വധൂവരന്മാർ കയ്യടക്കി , എവിടെ നോക്കിയാലും വധൂവരന്മാരും അവരുടെ കൂടെ വന്നവരുമായിരുന്നു . . 334 വിവാഹങ്ങൾ ആണ് ഇന്ന് കണ്ണന്റെ തിരു നടയിൽ നടന്നത് . മികച്ച മുന്നൊരുക്കമാണ് ദേവസ്വവും പോലീസും കൈകൊണ്ടത്. അതിനാൽ!-->…
