Header 1 vadesheri (working)

രാമായണം ഇൻ തെർട്ടി ഡേയ്സ് ‘പ്രകാശനം ചെയ്തു

ഗുരുവായൂർ :  ദേവസ്വം പ്രസിദ്ധീകരിക്കുന്ന അദ്ധ്യാത്മ രാമായണത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ 'രാമായണം ഇൻ തെർട്ടി ഡേയ്സ് ' പ്രകാശനം ചെയ്‌തു. കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രകാശനം കർമ്മം

എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരായ

ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണം : വി ഡി സതീശൻ

തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പി. ജയരാജനും

കണ്ടെയ്നർ ലോറിയിടിച്ച് സ്‌കൂട്ടർ  യാത്രികർ കൊല്ലപ്പെട്ടു.

തൃപ്രയാർ: ദേശീയപാത 66ൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി

നിക്ഷേപം തിരികെ നൽകിയില്ല, നിക്ഷേപസംഖ്യയും, 30,000 രൂപനഷ്ടവും പലിശയും നൽകുവാൻ വിധി.

തൃശൂർ : കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ്

ഗുരുവായൂരിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡുമാരുടെ 27 ഒഴിവ്

ഗുരുവായൂർ : ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ്

തുടർച്ചയായ രണ്ടാം ദിവസവും ലെബനോനിൽ സ്ഫോടന പരമ്പര.

ബെയ്‌റൂത്ത്: തുടർച്ചയായ രണ്ടാം ദിവസവും ലെബനോനിൽ സ്ഫോടന പരമ്പര. നിരവധി ഇടങ്ങളിൽ വോക്കി ടോക്കി യന്ത്രങ്ങൾ ഇന്ന് പൊട്ടിത്തെറിച്ചു. ഇന്നലത്തെ പേജർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി

വീഡിയോ ചിത്രീകരണം, ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണം വിലക്കിയ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം നടപടികൾ തുടങ്ങി. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്ന്

വെള്ളറക്കാട് പുതുമന ശ്രീജിത്ത്‌ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ത്തിൽ പുതിയ മേൽശാന്തി യായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത്‌ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ഉച്ചപൂജ കഴിഞ്ഞ്  തന്ത്രി യുടെ സാന്നിധ്യത്തിൽ   മേൽശാന്തി മധു സൂദനൻ നമ്പൂതിരി യാണ് നറുക്കെടുപ്പ്

കേക്ക് മുറിക്കാനുള്ള ഇടമല്ല ഗുരുവായൂർ ക്ഷേത്ര നട : ഹൈക്കോടതി , വീഡിയോക്കും നിയന്ത്രണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. ‍കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി