ഒ.പനീർശെൽവം ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ:  തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീ.ഒ. പനീർശെൽവം ഗുരുവായൂർക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെയായിരുന്നു ദർശനം. ക്ഷേത്രത്തിൽ അദ്ദേഹം തുലാഭാരവഴിപാടും നടത്തി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി ' അംഗം മനോജ് ബി നായർ, ക്ഷേത്രം

എൽ എഫ് കോളേജിൽ മൾട്ടി മീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ അസോസിയേഷൻ.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്), മൾട്ടീമീഡിയ ,വിഷ്വൽകമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റുകളുടെ അസോസിയേഷൻ ഉദ്ഘാടനവും നാഷണൽ വർക്ക് ഷോപ്പും നടന്നു. കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ മൈസൂരിലെ

സൂററ്റ് വിമാന താവളത്തിൽ വൻ സ്വർണ വേട്ട, ദമ്പതികൾ പിടിയിൽ

മുംബൈ : വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് ഇവരെ സിഐഎസ്എഫ് പിടികൂടിയത്. ദുബൈയിൽ നിന്നാണ് ദമ്പതികൾ എത്തിയത്. പേസ്റ്റ്

ബീഹാർ വോട്ടർ പട്ടികയിൽ നിന്നും 52ലക്ഷം പേരെ ഒഴിവാക്കി

ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 52ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തെഞ്ഞെടുപ്പ് കമ്മിഷന്‍. മരിച്ചവരോ കുടിയേറിയവരോ ആയ 52ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ദേശീയ പാത മണത്തലയിൽ അടിപാത വേണം

ചാവക്കാട് : മണത്തല ഹൈസ്കൂളിന് മുന്നിൽ ദേശീയ പാതയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി മണത്തല അടിപ്പാത ആക്ഷൻ കൗൺസിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിൽ കാണുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് ദേശീയപാത

ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു

"ന്യൂഡൽഹി: ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാനത്തിന് കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർ

കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുത്

ഗുരുവായൂർ : ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുതെന്ന്മെക്ക ചാവക്കാട് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓരോ മാനേജ്മെൻ്റിനും സർക്കാർ അനുവദിച്ചു കൊടുത്തിട്ടുള്ള അവകാശമാണ് അതാത് കമ്മ്യൂണിറ്റിക്കുള്ള

പഞ്ചവടിയിൽ ബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ചാവക്കാട് : കര്‍ക്കടകവാവ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ക്കാ യി പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ സജ്ജീകരണം ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കര്‍ക്കടക വാവുദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ

മണത്തലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

ചാവക്കാട് : മണത്തല കോട്ടപ്പുറത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി പുതിയറ സർവീസ് റോഡിൻ്റെ പടിഞ്ഞാറ് വശത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൻ്റെ മുൻവശത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ ആളെ അന്വേഷിച്ച്

പോലീസിനെ ആക്രമിച്ച പ്രതിക്ക് തടവ്

ചാവക്കാട്: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്ക് തടവ് ശിക്ഷ. പേരാമംഗലം എസ്ഐ ആയിരുന്ന എം.പി.വർഗീസിനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് രണ്ടാം പ്രതിയായ പുഴക്കൽ അമല നഗർ പുല്ലംപറമ്പിൽ വീട്ടിൽ രാമു മകൻ