Header 1 = sarovaram

വിട വാങ്ങിയത് പുതുപ്പള്ളിയിലെ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ

കോട്ടയം : പുതുപ്പള്ളിയെന്ന സ്ഥലം കേരളം മുഴുവൻ അറിഞ്ഞത് ഉമ്മൻചാണ്ടിയിലൂടെയാകും. എന്നാൽ, അവിടെ സ്വന്തമായൊരു വീട് അദ്ദേഹത്തിനുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം നിർമാണം ആരംഭിച്ച വീടിന്റെ ആദ്യഘട്ട പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.

ഉമ്മൻ ചാണ്ടി വിടവാങ്ങി

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ ജന നായകൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 80 വയസായിരുന്നു. ബം​ഗളൂരു ചിന്മയ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.30നായിരുന്നു അന്ത്യം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, കോൺ​ഗ്രസുകാരുടെ പ്രീയപ്പെട്ട ഓസി,

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഓഫീസ് കെട്ടിട ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ചാവക്കാട് : തിരുവത്ര വെൽഫയർ അസോസിയേഷൻ ഓഫീസ് കെട്ടിടം ടി എൻ പ്രതാപൻ എം പിയും എൻ കെ അക്ബർ എംഎൽഎയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ടി സി ഹംസ ഹാജി അധ്യക്ഷത വഹിച്ചു തുടർന്ന് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ തിരുവത്ര

ചാവക്കാട് പഞ്ചവടിയിൽ ആയിരങ്ങൾ പിതൃ തർപ്പണം നടത്തി

ചാവക്കാട് :പിതൃ തർപ്പണത്തിന് ജില്ലയിലെ പ്രധാന തീർഥ സ്ഥാനമായ പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി പഞ്ചവടി വാ കടപ്പുറത്ത് ആയിരങ്ങളെത്തി.പ്രത്യേകം സജ്ജമാക്കിയ യജ്ഞ ശാലയിൽ ആണ് ബലിതർപ്പണം നടന്നത്.ഒരേ സമയം ആയിരം

ശ്രീഗുരുവായൂരപ്പന് കനക കിണ്ടി വഴിപാടായി ലഭിച്ചു

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് കനക കിണ്ടി വഴിപാടായി ലഭിച്ചു. ചെന്നൈ സ്വദേശിനി ബിന്ദു ഗിരിയാണ് 772 -ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കിണ്ടി ഭഗവാന്റെ തിരുനടയില്‍ സമര്‍പ്പിച്ചത്. പുലര്‍ച്ചെ നാലിന് നടന്ന കിണ്ടി സമര്‍പ്പണ ചടങ്ങിന് ക്ഷേത്രം

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ കുടുംബ സംഗമം

ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കുടുംബ സംഗമം "സ്വാദ് -2023 " കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ നടന്ന സംഗമത്തിൽ യൂനിറ്റ് പ്രസിഡണ്ട് ഒ.കെ. ആർ

പാലയൂർ ഫെസ്റ്റ് സമാപിച്ചു

ചാവക്കാട്: പാലയൂർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ സമാപിച്ചു. മൂന്നു ഗജ വീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യൂത്ത് ഓഫ് പാലയൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്ര ചാവക്കാട് സെന്ററിൽ

ഗുരുവായൂരിൽ രാമായണ മാസ ഭക്തിപ്രഭാഷണം തിങ്കളാഴ്ച മുതൽ

ഗുരുവായൂർ : ദേവസ്വം രാമായണ മാസ പ്രത്യേക പരിപാടികൾക്ക് കർക്കടകം ഒന്നാം തീയതിയായ നാളെ തുടക്കമാകും. രാവിലെ 6.30 മുതൽ 7.30 വരെ രാമായണം പാരായണം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടക്കും. കർക്കടകംഒന്നു മുതൽ 11 കൂടി ഡോ.വി.അച്യുതൻകുട്ടിയും 12 മുതൽ 21

പാലയൂർ തർപ്പണ തിരുനാൾ സമാപിച്ചു

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ പുരസ്കാരം

ചാവക്കാട് :തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. പൊന്നാനി എ.ഇ.ഒ ടി.എസ്.ഷോജ മുഖ്യ പ്രഭാഷണം നടത്തി തിരുവത്ര