Header 1 vadesheri (working)

നീരജ് ചോപ്രക്ക് വെള്ളി മെഡൽ

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ സ്വർണതിളക്കമുള്ള

വിസ വാഗ്ദാനം നൽകി പണം തട്ടൽ, യുവാവ് അറസ്റ്റിൽ.

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അവിട്ടത്തൂർ സ്വദേശി ചോളിപ്പറമ്പിൽ സിനോബ് (36) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴിയാണ് തട്ടിപ്പ്.

ഗുരുവായുരിൽപുതിയ നടപ്പുര സമർപ്പിച്ചു

ഗുരുവായൂർ : ക്ഷേത്രംകിഴക്കേ നടയിൽ തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം നിർമ്മിച്ച നടപ്പുര ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കിഴക്കേ ഗോപുരത്തിന് വടക്കുഭാഗത്തായി നിർമ്മിച്ച നടപ്പുര ഇനി ഭക്തസഹസ്രങ്ങൾക്ക് സഹായമാകും. ഇന്നു

പെരിന്തൽമണ്ണ എം എൽ എ.നജീബ് കാന്തപുരം തന്നെ

കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചാണ് വിധി

കാപ്പ പ്രകാരം ചാവക്കാട് സ്വദേശിയെ റിമാന്റ് ചെയ്തു.

ചാവക്കാട്: കാപ്പ വകുപ്പ്  പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു ചാവക്കാട് പാലയൂര്‍ മുസ്ലീം വീട്ടിൽ അലി മകൻ ഷറഫുദ്ദീനെ(33)യാണ്  ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത്

ത്രിദിന രാമായണംദേശീയ സെമിനാർ സമാപിച്ചു.

ഗുരുവായൂർ : ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ത്രിദിന രാമായണം ദേശീയ സെമിനാർ സമാപിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമാപനം ഉദ്ഘാടനം ചെയ്തു.രാമായണത്തിന്റെ മാനവികത സമൂഹത്തിൽ കാണുന്നില്ലെന്ന്

ടി വി ക്ക് തകരാർ: ബിസ്മിയും, നിർമാതാ വും നഷ്ടപരിഹാരം നൽകണം

തൃശൂർ:  ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ,

മലമ്പാമ്പിനെ കറി വെച്ചു,യുവാവ് അറസ്റ്റിൽ.

ഇരിങ്ങാലക്കുട : മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പാലപ്പിള്ളി

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി  സറൂഖിന്റെ പിതാവ് നിര്യാതനായി

ചാവക്കാട്: ബേബി അണ്ടത്തോട് ചാലില്‍ കോയ മോന്റെ മകന്‍ എ.സി. സെയ്ത് മുഹമ്മദ്(63) നിര്യാതനായി . മാതാവ്: ആയിഷാബി. ഭാര്യ: സക്കീന. മകന്‍: എ.എസ്.സറൂഖ്(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി). സഹോദരങ്ങള്‍: പരേതനായ എ.സി ഹനീഫ, എ.സി. ഉമ്മര്‍, എ.സി.

തുടർച്ചയായ അവധി:ഗുരുവായൂരിൽ സുഗമമായ ദർശന സൗകര്യം ഏർപ്പെടുത്തും

ഗുരുവായൂർ  : തുടർച്ചയായ പൊതു അവധി ദിനങ്ങളായ ആഗസ്റ്റ് 18, 20, 25, 26, 28 തീയതികളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇടദിവസങ്ങളായ ആഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളിൽ കൂടി സ്പെഷ്യൽ/ വിഐപി ദർശന നിയന്ത്രണം ഏർപ്പെടുത്താൻ