Header 1 vadesheri (working)

മലയാള സിനിമ മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന്

ഗുരുവായൂർ ദേവസ്വത്തിന്റെ കോടികളുടെ സ്ഥിര നിക്ഷേപം പൊട്ടിച്ചു നിർമാണ പ്രവർത്തികൾ , ജീവനക്കാരും പെൻഷൻ…

ഗുരുവായൂർ : മലപ്പുറം ജില്ലയിലെ വേ ങ്ങാട് ഉള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ഗോ ശാലയുടെ നവീകരണത്തിനായി 140 കോടി രൂപമുടക്കി ആണ് ദേവസ്വം വികസന പ്രവർത്തനങ്ങൾ നടത്തുന്നത് .ഇതിന്റെ ഡി പി ആർ തയ്യാറാക്കാൻ വേണ്ടി ഒരു കോടി 40 ലക്ഷം രൂപ വകയിരുത്തുകയും,

റഷ്യൻ പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കും. കല്ലൂര്‍

ഭക്തിയുടെ നിറവിൽ ഗുരുവായൂരിൽ ഇല്ലം നിറ

ഗുരുവായൂർ : പ്രകൃതിയുടെ സമൃദ്ധിയായ പൊന്‍ നെല്‍ക്കതിരുകള്‍ക്ക് മഹാവിഷ്ണുവിന്റെ സാമിപ്യമുള്ള ലക്ഷ്മീ നാരായണപൂജ നടത്തി ഭക്തിയുടെ നിറവില്‍ ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങ് നടന്നു. രാവിലെ

ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടും : സെറ്റോ

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ വീണ്ടും നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യുഡിഎഫ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ).

ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ നാസർ ഫൈസി കൂടത്തായി

വയനാട് : ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവ്. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐയുടെ കോതമം​ഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച ഫെസ്റ്റിനെതിരെയാണ് സമസ്ത നേതാവും എസ്-വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി

ഇല്ലംനിറ പൂജ സ്ഥലംമാറ്റൽ , ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു

ഗുരുവായൂർ : ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ നടന്നിരുന്ന ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തുന്നത് തടയാണമെന്ന ഹർജിയിൽ ഇടപെടാൻ ഹൈകോടതി വിസമ്മതിച്ചു കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള ദേവസ്വം ഭരണസമിതിതീരുമാനം ദേവഹിതവും, തന്ത്രിയുടെ

കതിർകറ്റകൾ എത്തി,ഗുരുവായൂരിൽ നാളെ ഇല്ലം നിറ

ഗുരുവായൂർ  : ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു. പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ നാളെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിലാണ് ചടങ്ങ്. ' ആദ്യ കൊയ്ത്തിൻ്റെ

ഗുരുവായൂരിൽ ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച

ഗുരുവായൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയില്‍ നടക്കുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോപൂജയ്ക്ക് ഗുരുവായൂര്‍

മേജർ രവിക്കെതിരെ പോലിസ് കേസ് എടുത്തു.

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്