Header 1 = sarovaram

പോലീസിന് നേരെ വധ ശ്രമം , പ്രതികൾക്ക് 24 വർഷ കഠിന തടവും പിഴയും

ഗുരുവായൂര്‍ : പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശ്ശേരി സ്വദേശികളായ വലിയകത്ത് അബ്ദുല്‍ ഷുക്കൂര്‍(26), വൈശ്യം വീട്ടില്‍ മുഹമ്മദ് ഹനീഫ്(28)

അവശ്യ സാധനങ്ങൾ ഇല്ല , സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

ചാവക്കാട് : സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തത്തിലും,ആവശ്യ സാധനങ്ങളുടെ വില വർധന വിലും പ്രതിഷേധിച്ച് ചാവക്കാട് സപ്ലൈകോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമം, സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സിപിഎം പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു. ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്,

“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ” പ്രകാശനം 13ന്

ചാവക്കാട് :തിരുവത്ര സ്വദേശി സുനിൽ മാടമ്പിയുടെ "വിട്ടുപോവാനാവാത്ത ചുംബനങ്ങൾ " എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഓഗസ്റ്റ് 13ന് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന്

കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി , ഭരണ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 26ന് പണിമുടക്ക് പ്രഖ്യാപിച്ച് ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ജൂലൈ മാസത്തിലെ ശമ്പളവും കുടിശികയായതിന് പിന്നാലെയാണ് ഓണത്തിന് തൊട്ട് മുൻപുള്ള വാരം യൂണിയനുകൾ

പാൽപായസം ബ്ലാക്കിൽ വിൽപന, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജിലൻസ് റെയ്ഡ്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. നിശ്ചയിച്ച അളവിൽ കൂടുതൽ പായസമുണ്ടാക്കി കൂടിയ വിലയ്ക്ക് ഏജന്റുമാർ വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ദേവസ്വം കമ്മീഷണറുടെ ഒത്താശയിൽ രസീത് പോലും ഇല്ലാതെയാണ്

കനക കിരീട പ്രഭയിൽ ശ്രീ ഗുരുവായൂരപ്പൻ : ദർശന സായൂജ്യം നേടി ദുർഗ്ഗാ സ്റ്റാലിൻ

ഗുരുവായൂർ : കനക കിരീട പ്രഭയിൽ ചതുർബാഹുസ്വരൂപനായി ശ്രീ ഗുരുവായൂരപ്പൻ. ഉച്ചപൂജാ അലങ്കാര വിഭൂഷിതനായ ഭഗവാനെ ദുർഗ്ഗാ സ്റ്റാലിൻ കൺനിറയെ കണ്ടു . ഇമവെട്ടാതെ തൊഴുതു.സ്വർണ്ണ കിരീട സമർപ്പിച്ച ധന്യതയിൽ ഭക്തിനിർവൃതിയിലായിയിരുന്നു തമിഴ്നാട് മുഖ്യമന്ത്രി

ക്ഷേത്രത്തിൽ നിന്നും “എലിയുടെ കടിയേറ്റ” സംഭവം ,ഹൈക്കോടതി സ്വമേധയ കേസ് എടുത്തത് മലയാളം…

ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ മൂന്നു പേരെ ഏലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത് മലയാളം ഡെയിലി കൊടുത്ത വാർത്തയുടെ അടിസ്ഥാനത്തിൽ . കഴിഞ്ഞ ശനി യാഴ്ച രാത്രിയാണ് ക്ഷേത്രത്തിനകത്ത് ദർശനത്തിനായി വരി

ദുർഗ്ഗാ സ്റ്റാലിൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നത് 32 പവൻ്റെ സ്വർണ്ണ കിരീടം

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടം നാളെ സമർപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദു ർഗ്ഗ സ്റ്റാലിനാണ് ഈ വഴിപാട് സമർപ്പിക്കുന്നത്. ദുർഗാ സ്റ്റാലിന്നു വേണ്ടി

എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിങ് നടത്തും : ഐ.എസ്.ആർ.ഒ ചെയർമാൻ

ശ്രീഹരിക്കോട്ട : എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ മൂന്ന് പേടകം ആഗസ്ത് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. നോൺ-പ്രൊഫിറ്റ് സംഘടനയായ ദിശ ഭാരത് ആതിഥേയത്വം വഹിച്ച ചന്ദ്രയാൻ-3